Monday, 29 June 2020

കേരളത്തിലെ നദികൾ(Rivers in Kerala)

കേരളത്തിലെ നദികൾ (Rivers in kerala)

 കേരളത്തിലെ നദികളുടെ എണ്ണം  44
 പടിഞ്ഞാറോട്ട് ഒഴുകുന്ന നദികൾ  41
 കിഴക്കോട്ട് ഒഴുകുന്ന നദികൾ  03 (കബനി, ഭവാനി,                   പാമ്പാർ)
 കിഴക്കോട്ട് ഒഴുകുന്ന നദികളിൽ ഏറ്റവും വലുത്  കബനി
 കിഴക്കോട്ട് ഒഴുകുന്ന നദികളിൽ ഏറ്റവും ചെറുത്  പാമ്പാർ
 പ്രാചീനകാലഘട്ടത്തിൽ കപില എന്നറിയപ്പെടുന്ന നദി  കബനി
 കേരളത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപ്  കുറുവാ ദ്വീപ് 
 കുറുവാ ദ്വീപ്  (വയനാട് ജില്ലയിൽ) സ്ഥിതി ചെയ്യുന്ന നദി  കബനി
 
  




കേരളത്തിലെ പ്രധാനപ്പെട്ട 5 നദികൾ

Top 5 Longest Rivers in Kerala and Lengths

 1.പെരിയാർ (244 km)
 2. ഭാരതപ്പുഴ (209 km)
 3. പമ്പാ (176 km)
 4. ചാലിയാർ (169 km)
 5. ചാലക്കുടി (145 km)

1. പെരിയാർ

കേരളത്തിലെ ഏറ്റവും വലിയ നദി : പെരിയാർ (244കി.മീ)

പെരിയാർ ഉത്ഭവിക്കുന്നത് : ശിവഗിരിമല(തമിഴ്നാട്)

പെരിയാറിൻറെ അപരനാമങ്ങൾ : ചൂർണ്ണി, പൂർണ്ണ, ചുള്ളി, മുരചി

കേരളത്തിലെ ഏറ്റവും വലിയ നദി : പെരിയാർ

കേരളത്തിൻറെ ജീവരേഖ എന്നറിയപ്പെടുന്ന നദി : പെരിയാർ

കേരളത്തിൽ കൂടുതൽ അണക്കെട്ടുകൾ ഉള്ള നദി : പെരിയാർ

ആലുവാപ്പുഴ എന്നറിയപ്പെടുന്ന നദി : പെരിയാർ

കൂടുതൽ ജലവൈദ്യുത പദ്ധതികൾ ഉള്ള നദി : പെരിയാർ

കൂടുതൽ പോഷകനദികളുള്ള നദി : പെരിയാർ

പെരിയാറിൻറെ ആദ്യ പോഷക നദി : മുല്ലയാർ

പെരിയാറിൻറെ ഏറ്റവും വലിയ പോഷക നദി : മുതിരമ്പുഴ

പെരിയാറിൻറെ തീരത്ത് സ്ഥിതി ചെയ്യുന്നവ

➤ മലയാറ്റൂർ പള്ളി

➤ ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി

ശ്രീനാരായണഗുരു സ്ഥാപിച്ച അദ്വൈതാശ്രമം(1913)

➤ ആലുവാ മണൽപ്പുറം

2. ഭാരതപ്പുഴ

➤ വലിപ്പത്തിൽ രണ്ടാമതുള്ള നദി ഭാരതപ്പുഴയാണ് (209കി.മീ)

ആനമലയാണ് (തമിഴ്നാട്) ഭാരതപ്പുഴയുടെ ഉത്ഭവസ്ഥാനം

➤ കേരളത്തിലെ നൈൽ നദി എന്നറിയപ്പെടുന്നത് ഭാരതപ്പുഴയാണ്

➤ തമിഴ്നാട്ടിൽ അമരാവതി എന്നറിയപ്പെടുന്നത് ഭാരതപ്പുഴയാണ്

➤ ഏറ്റവും കൂടുതൽ ജലസേചന പദ്ധതികളുള്ള നദി ഭാരതപ്പുഴയാണ്

➤ കൽപ്പാത്തിപ്പുഴയാണ് ഭാരതപ്പുഴയിൽ ആദ്യം പതിക്കുന്ന പോഷക
     നദി
➤ കേരളത്തിലെ ഗംഗ എന്നറിയപ്പെടുന്നത് ഭാരതപ്പുഴയാണ്

➤  കേരളത്തിൽ നിള എന്നും ഭാരതപ്പുഴ അറിയപ്പെടുന്നു

ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്നവ

➤ കേരള കലാമണ്ഡലം
➤ തിരുനാവായ നാവാമുകുന്ദ ക്ഷേത്രം
➤ മാമാങ്കം നടന്നിരുന്നത്
➤ കുഞ്ചൻനമ്പ്യാരുടെ ജന്മസ്ഥലമായ കിള്ളിക്കുറിശ്ശി മംഗലത്തെ 
     കലകത്ത് ഭവനം 
കല്പാത്തി വിശ്വനാഥ ക്ഷേത്രം 

3. പമ്പ
 
➤ കേരളത്തിൽ നീളം കൂടിയ മൂന്നാമത്തെ നദി പമ്പയാണ് (176കി.മീ)
➤ പമ്പ നദി ഉത്ഭവിക്കുന്നത് പുളിച്ചിമലയിൽ (ഇടുക്കി) നിന്നാണ്
➤ പമ്പ നദിയെ ബാരിസ് എന്നും ദക്ഷിണഗംഗ എന്നും
     ദക്ഷിണഭഗീരഥി എന്നും അറിയപ്പെടുന്നു
കുട്ടനാടിനെ പമ്പയുടെ ദാനം എന്നറിയപ്പെടുന്നു
➤ പെരുന്തേനരുവി വെള്ളച്ചാട്ടം പമ്പാ നദിയിലാണ്
  
പമ്പാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നവ

പ്രശസ്ത തീർത്ഥാടനകേന്ദ്രമായ ശബരിമല
➤ ചെറുകോൽപ്പുഴ ഹിന്ദുമഹാസമ്മേളന കേന്ദ്രം 
➤ പരുമല തീർത്ഥാടനകേന്ദ്രം

4. ചാലിയാർ

➤ കേരളത്തിൽ നീളം കൂടിയ നാലാമത്തെ നദി ചാലിയാർ (169കി.മീ)
➤ ചാലിയാറിനെ ബേപ്പൂർ പുഴ എന്നറിയപ്പെടുന്നു.
➤ സ്വർണ്ണ നിക്ഷേപമുള്ള നദിയാണ് ചാലിയാർ
➤ കേരളത്തിലേറ്റവുംകൂടുതൽ മലിനീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന         നദിയാണ് ചാലിയാർ

ചാലിയാർ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നവ

➤ നിലമ്പൂർ തേക്കിൻ കാട്
➤ മാവൂർ, ഗ്വാളിയാർ, റയോൺസ്

5. ചാലക്കുടിപ്പുഴ

➤ കേരളത്തിൽ നീളം കൂടിയ അഞ്ചാമത്തെ നദി ചാലക്കുടിപ്പുഴ                     (145കി.മീ)
➤ ആതിരപ്പള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ സ്ഥിതി ചെയ്യുന്നത്                       ചാലക്കുടിപ്പുഴയിലാണ്.


നദികളുമായി ബന്ധപ്പെട്ട കൂടുതൽ ചോദ്യങ്ങൾ

കേരളം അടിസ്ഥാന വിവരങ്ങൾ(Kerala Basic Information)


കേരളം അടിസ്ഥാന വിവരങ്ങൾ:

 1. കേര സംസ്ഥാനം രൂപം കൊണ്ടത്


: 01-11-1956
 2. വിസ്തീർണ്ണം 38860km2
 3. തലസ്ഥാനം : തിരുവനന്തപുരം
 4. ജനസംഖ്യ : 33387677
 5. ജില്ലകൾ : 14
 6. താലൂക്കുകൾ : 75
 7. നഗരസഭകൾ : 06
 8. മുനിസിപ്പാലിറ്റികൾ : 87
 9. ബ്ലോക്ക് പഞ്ചായത്തുകൾ : 152
 10. ഗ്രാമപഞ്ചായത്തുകൾ : 941
 11. ഔദ്യോഗിക പുഷ്പം : കണിക്കൊന്ന
 12. ഔദ്യോഗിക ഫലം : ചക്ക
 13. ഔദ്യോഗിക വൃക്ഷം : തെങ്ങ്
 14. ഔദ്യോഗിക പക്ഷി : മലമുഴക്കി വേഴാമ്പൽ
 15. ഔദ്യോഗിക മൃഗം : ആന
 16. ഔദ്യോഗിക ഭാഷ : മലയാളം
 17. ഔദ്യോഗിക മത്സ്യം : കരിമീൻ
 18. കടൽത്തീരത്തിൻറെ നീളം : 856
 19. നദികൾ : 44
 20. കിഴക്കോട്ടൊഴുകുന്ന നദികൾ : 03
 
 കൂടുതൽ ചോദ്യങ്ങൾ
🔅 രാജ്യസഭാ സീറ്റുകൾ                               : 09
🔅 ലോക്സഭാ മണ്ഡലങ്ങൾ                           : 20
🔅 നിയമസഭാ മണ്ഡലങ്ങൾ                     : 140
🔅 നിയമസഭാംഗങ്ങൾ                                 : 141
🔅 കായലുകളുടെ എണ്ണം                           : 34
🔅 വന്യജീവി സങ്കേതങ്ങൾ                      : 18
🔅 ദേശീയോദ്യാനങ്ങൾ                               : 05
🔅 ജനസംഖ്യ കൂടിയ ജില്ല                          : മലപ്പുറം
🔅 ജനസംഖ്യ കുറഞ്ഞ ജില്ല                      : വയനാട്
🔅 ജനസാന്ദ്രത കൂടിയ ജില്ല                       : തിരുവനന്തപുരം
🔅 ജനസാന്ദ്രത കുറഞ്ഞ ജില്ല                   : വയനാട്
🔅 കൂടുതൽ ജനസംഖ്യയുള്ള
      കോർപ്പറേഷൻ                                            : തിരുവനന്തപുരം
🔅 നഗര ജനസംഖ്യ കൂടിയ ജില്ല              : എറണാകുളം
🔅 നഗര ജനസംഖ്യ കുറഞ്ഞ ജില്ല          : വയനാട്

🔅 കൂടുതൽ കാപ്പി ഉൽപാദിപ്പിക്കുന്ന ജില്ല                 : വയനാട്
🔅 കൂടുതൽ തേയില ഉൽപാദിപ്പിക്കുന്ന ജില്ല            : ഇടുക്കി
🔅 കൂടുതൽ റബ്ബർ ഉൽപാദിപ്പിക്കുന്ന ജില്ല                  : കോട്ടയം
🔅 കൂടുതൽ കൈതചക്ക ഉൽപാദിപ്പിക്കുന്ന ജില്ല   : എറണാകുളം
🔅 കൂടുതൽ ഇഞ്ചി ഉൽപാദിപ്പിക്കുന്ന ജില്ല                 : വയനാട്
🔅 കൂടുതൽ ഏലം ഉൽപാദിപ്പിക്കുന്ന ജില്ല                  : ഇടുക്കി
🔅 കൂടുതൽ കുരുമുളക് ഉൽപാദിപ്പിക്കുന്ന ജില്ല     : ഇടുക്കി
🔅 കൂടുതൽ ഗ്രാമ്പൂ ഉൽപാദിപ്പിക്കുന്ന ജില്ല               : ഇടുക്കി
🔅 കൂടുതൽ അടയ്ക്ക ഉൽപാദിപ്പിക്കുന്ന ജില്ല         : കാസർഗോഡ്
🔅 കൂടുതൽ നെല്ല് ഉൽപാദിപ്പിക്കുന്ന ജില്ല                   : പാലക്കാട്
🔅 കൂടുതൽ അഭ്രം ഉൽപാദിപ്പിക്കുന്ന ജില്ല                 : തിരുവനന്തപുരം
🔅 കൂടുതൽ വനപ്രദേശമുള്ള ജില്ല                                    : ഇടുക്കി

🔅 രാജ്യസഭാംഗമായ ആദ്യ മലയാളി വനിത 
      ഭാരതി ഉദയഭാനു
🔅 കേരളാ ഗവർണ്ണറായ ഏക മലയാളി
      വി. വിശ്വനാഥൻ
🔅 ഇന്ത്യയിലാദ്യമായ് വോട്ടിംഗ് യന്ത്രമുപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തിയ മണ്ഡലം 
      പറവൂർ (എറണാകുളം)
🔅 കേരളാ ഗവർണ്ണർ ആയതിനുശേഷം രാഷ്ട്രപതിയായ ഏക വ്യക്തി
      വി.വി.ഗിരി
🔅 കേരളാ ഗവർണ്ണർ ആയിരിക്കെ മരിച്ച വ്യക്തി
      സിക്കന്ദർ ഭക്ത്
🔅 രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ച ആദ്യ മലയാളി
      വി.ആർ. കൃഷ്ണയ്യർ
🔅 കേരളാ ഗവർണ്ണർ ആയതിനുശേഷം രാഷ്ട്രപതിയായ ഏക വ്യക്തി
      വി.വി.ഗിരി


കേരള നിയമസഭ അടിസ്ഥാന വിവരങ്ങൾ

  • കേരള സംസ്ഥാനത്തിന്റെ നിയമനിർമ്മാണ സഭയാണ് കേരള നിയമസഭ.
  • 140 നിയമസഭാമണ്ഡലങ്ങൾ.
  • ആംഗ്ലോ ഇന്ത്യൻ പ്രതിനിധി : 1.
  • ആകെ 141 അംഗങ്ങൾ.
  • ആംഗ്ലോ ഇന്ത്യൻ പ്രതിനിധിക്ക് സഭയിൽ വോട്ടവകാശം ഇല്ല.
  • നിയമസഭാ സാമാജികർ ചേർന്നു തിരഞ്ഞെടുക്കുന്ന സ്പീക്കർ ആണ് സഭയുടെ അധ്യക്ഷൻ.
  • അഞ്ചു വർഷമാണ് നിയമസഭയുടെ കാലാവധി.
  • പ്രത്യേക സാഹചര്യങ്ങളിൽ സഭ പിരിച്ചുവിടാനുള്ള അധികാരം ഗവർണ്ണർക്കുണ്ട്.
  • 1957 മാർച്ച് 16ന് ഒന്നാം കേരള നിയമസഭ ഔദ്യോഗികമായി നിലവിൽ വന്നത്.
  • ഒന്നാം കേരള നിയമസഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് നടന്നത് 1957 ഫെബ്രുവരി 28നായിരുന്നു.
  •  കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ 1957 ഏപ്രിൽ അഞ്ചിന് സത്യപ്രതിജ്ഞ   ചെയ്തു.
  • ബാലറ്റ് പേപ്പറിലൂടെ അധികാരത്തിൽ വന്ന ലോകത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയായിരുന്നു ഇത്.

ഒന്നാം കേരള നിയമസഭ പ്രധാന അംഗങ്ങൾ.
  • ഗവർണ്ണർ                          -   ബി. രാമകൃഷ്ണ റാവു
  • സ്പീക്കർ                              -   ആർ. ശങ്കരനാരായണൻ തമ്പി
  • ഡെപ്യൂട്ടി സ്പീക്കർ        -   കെ.ഒ. അയിഷാ ഭായ്
  • മുഖ്യമന്ത്രി                       -   ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌
  • പ്രതിപക്ഷ നേതാവ്    -   പി.ടി. ചാക്കോ

മന്ത്രിമാരും വകുപ്പുകളും


ക്രമംമന്ത്രിയുടെ പേര്വകുപ്പുകൾ
1ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌മുഖ്യമന്ത്രി
2സി. അച്യുതമേനോൻധനകാര്യം
3ടി.വി. തോമസ്‌ഗതാഗതം, തൊഴിൽ
4കെ.സി. ജോർജ്ജ്‌ഭക്ഷ്യം, വനം
5കെ.പി. ഗോപാലൻവ്യവസായം
6ടി.എ. മജീദ്പൊതുമരാമത്ത്‌
7പി.കെ. ചാത്തൻതദ്ദേശ സ്വയംഭരണം
8ജോസഫ് മുണ്ടശ്ശേരിവിദ്യാഭ്യാസം, സഹകരണം
9കെ.ആർ. ഗൗരിയമ്മറവന്യൂ, ഏക്സൈസ്‌
10വി.ആർ. കൃഷ്ണയ്യർഅഭ്യന്തരം, നിയമം, വിദ്യുച്ഛക്തി
11എ.ആർ മേനോൻആരോഗ്യം
അറിഞ്ഞിരിക്കേണ്ടവ

കേരള നിയമസഭയിലേക്ക് ആദ്യം തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ഉമേഷ് റാവൂ (മഞ്ചേശ്വരം)
കേരള നിയമസഭയിൽ ആദ്യം സത്യപ്രതിജ്ഞ ചെയ്ത വ്യക്തിറോസമ്മ പുന്നൂസ് (പ്രോടൈം സ്പീക്കർ 10.04.1957)
കേരളത്തിലെ ആദ്യ നിയമസഭയിലെ വനിത അംഗങ്ങളുടെ എണ്ണംആറ് (6)
ഒന്നാം നിയമസഭയിലെ അംഗങ്ങളുടെ എണ്ണം 127
കേരളത്തിൽ കോടതി വിധിയിലൂടെ നിയമസഭാഗത്വം ലഭിച്ച ആദ്യ വ്യക്തിവി.ആർ.കൃഷ്ണയ്യർ 
കേരളത്തിൽ കോടതി വിധിയിലൂടെ നിയമസഭാഗത്വം നഷ്ടമായ ആദ്യ വ്യക്തിറോസമ്മ പുന്നൂസ് 
കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മന്ത്രി സ്ഥാനം വഹിച്ച വ്യക്തി കെ.എം. മാണി
കേരളത്തിൽ ഏറ്റവും കൂടുതൽ  മന്ത്രിസഭകളിൽ അംഗമായ  വ്യക്തി കെ.എം. മാണി
കേരളത്തിൽ ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച വ്യക്തികെ.എം. മാണി 
കേരളത്തിൽ ഏറ്റവും കൂടുതൽ കാലം നിയമ വകുപ്പ് മന്ത്രിയായ വ്യക്തികെ.എം. മാണി 
ഒരേ മണ്ഡലത്തിൽ നിന്നും കൂടുതൽ തവണ ജയിച്ച എം.എൽ.എകെ.എം.മാണി 
കേരള നിയമസഭയിൽ കൂടുതൽ കാലം സ്പീക്കർ ആയിരുന്ന വ്യക്തിവക്കം പുരുഷോത്തമൻ 
കേരള നിയമസഭയിൽ ഏറ്റവും കുറച്ചു കാലം സ്പീക്കർ ആയിരുന്ന വ്യക്തിഎ.സി.ജോസ്
കേരള നിയമസഭയിലെ ആദ്യത്തെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിവില്യം ഹാമിൽട്ടൺ ഡിക്രൂസ് 
കേരള നിയമസഭയിലെ കൂടുതൽ കാലം ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായ വ്യക്തിസ്റ്റീഫൻ പാദുവ 
നിയമസഭയിൽ അംഗമാകാതിരുന്ന മന്ത്രികെ.മുരളീധരൻ  
അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ ആദ്യ മന്ത്രി സഭആർ. ശങ്കർൻറ്റേത് (1964)
ഏറ്റവും കൂടുതൽ അംഗങ്ങൾ രാജിവച്ച നിയമസഭ 11-ാം നിയമസഭ (13 അംഗങ്ങൾ) 
കേരളത്തിലെ ആദ്യ കൂട്ടുകക്ഷി മന്ത്രിസഭ ആരുടെ നേതൃത്വത്തിലാണ്പട്ടം താണുപിള്ള 
  
  
1. കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി
    ഇ.എം.എസ് നമ്പൂതിരിപ്പാട്
2. ബാലറ്റു പേപ്പറിലൂടെ ഏഷ്യയിൽ ആദ്യമായി അധികാരത്തിൽ വന്ന നേതാവ്
    ഇ.എം.എസ് നമ്പൂതിരിപ്പാട്
3. ഭരണഘടനയുടെ 356-ാം വകുപ്പനുസരിച്ച് രാഷ്ട്രപതി പിരിച്ചുവിട്ട ആദ്യ മുഖ്യമന്ത്രി
    ഇ.എം.എസ് നമ്പൂതിരിപ്പാട്
4. മുഖ്യമന്ത്രി ആയതിനുശേഷം പ്രതിപക്ഷ നേതാവായ ആദ്യ വ്യക്തി
    ഇ.എം.എസ് നമ്പൂതിരിപ്പാട്
5. കമ്മ്യൂണിസ്റ്റ് കാരനല്ലാത്ത കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി
    പട്ടം എ താണുപിള്ള
6. തിരുവിതാംകൂർ പ്രധാനമന്ത്രി, തിരു-കൊച്ചി മുഖ്യമന്ത്രി, കേരള മുഖ്യ മന്ത്രി എന്നീ പദവികൾ വഹിച്ച ഒരേയൊരു വ്യക്തി
    പട്ടം താണുപിള്ള
7. മുഖ്യമന്ത്രിയായ ശേഷം ഗവർണ്ണറായ ഏക വ്യക്തി
    പട്ടം താണുപിള്ള
    1962-ൽ പഞ്ചാബ്
    1964-ൽ ആന്ധ്രപ്രദേശ്
8. കേരളത്തിലെ ആദ്യത്തെ ഉപമുഖ്യമന്ത്രി
    ആർ. ശങ്കർ
9. ഉപമുഖ്യമന്ത്രി സ്ഥാനം വഹിച്ച ശേഷം മുഖ്യമന്ത്രിയായ ആദ്യ വ്യക്തി
    ആർ. ശങ്കർ (1962)
10. അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ ഏക  മുഖ്യമന്ത്രി
    ആർ.ശങ്കർ
11. കേരള നിയമസഭയിൽ കാലാവധി പൂർത്തിയാക്കിയ ആദ്യത്തെ മുഖ്യമന്ത്രി
    സി.അച്യുതമേനോൻ
12. ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മുഖ്യമന്ത്രിയായ വ്യക്തി
    സി.അച്യുതമേനോൻ (2364 ദിവസം)
13. തുടർച്ചയായി രണ്ടു തവണ കേരള  മുഖ്യമന്ത്രിയായ വ്യക്തി
    സി.അച്യുതമേനോൻ
14. ആദ്യമായി വിശ്വാസപ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി
    സി.അച്യുതമേനോൻ
15. ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായ വ്യക്തി
    കെ.കരുണാകരൻ (4 തവണ)
16. ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിസഭ ആരുടേതാണ്
    കെ.കരുണാകരൻ (33 ദിവസം 1977 മാർച്ച് 25 മുതൽ ഏപ്രിൽ 27 വരെ)
17. കൊച്ചി, തിരു-കൊച്ചി, കേരള നിയമസഭ, ലോക്സഭ, രാജ്യസഭ എന്നിവയിൽ അംഗമായ ഒരേയൊരു വ്യക്തി
    കെ.കരുണാകരൻ
18. ഏറ്റവും കുറഞ്ഞ പ്രായത്തിൽ കേരള മുഖ്യമന്ത്രിയായ വ്യക്തി
    എ.കെ.ആൻറണി (1977 ൽ 37-ാംമത്തെ വയസ്സിൽ)
19. കേരളാ മുഖ്യമന്ത്രിയായ ശേഷം കേന്ദ്രമന്ത്രിയായ ഏക വ്യക്തി
    എ.കെ.ആൻറണി
20. ഇന്ത്യയിൽ കൂടുതൽകാലം പ്രതിരോധ മന്ത്രിയായ വ്യക്തി
    എ.കെ.ആൻറണി
21. ഒരേ നിയമസഭയിൽ തന്നെ പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയുമായ വ്യക്തി
    പി.കെ.വാസുദേവൻ നായർ (അഞ്ചാം നിയമസഭ)
22. നിയമസഭാ സ്പീക്കറായ ശേഷം മുഖ്യമന്ത്രിയായ വ്യക്തി
    സി.എച്ച്. മുഹമ്മദ് കോയ
23. രണ്ടുതവണ ഉപമുഖ്യമന്ത്രിയായ വ്യക്തി
    സി.എച്ച്.മുഹമ്മദ് കോയ
24.മുഖ്യമന്ത്രിയായ ശേഷം ഉപമുഖ്യമന്ത്രിയായ ഏക വ്യക്തി
    സി.എച്ച്.മുഹമ്മദ് കോയ
25. എം.എൽ.എ, എം.പി, സ്പിക്കർ, മന്ത്രി, ഉപമുഖ്യമന്ത്രി, മുഖ്യമന്ത്രി എന്നീ സ്ഥാനങ്ങൾ വഹിച്ച ഏക വ്യക്തി
    സി.എച്ച് മുഹമ്മദ് കോയ
26. ഏറ്റവും കുറച്ചുകാലം കേരള മുഖ്യമന്ത്രിയായിരുന്ന വ്യക്തി
    സി.എച്ച.മുഹമ്മദ് കോയ
27. കാലാവധി പൂർത്തിയാക്കിയ ആദ്യ മാക്സിസ്റ്റ് മുഖ്യമന്ത്രി
     ഇ.കെ. നായനാർ
28. ഏറ്റവും കൂടുതൽ കാലം കേരള മുഖ്യമന്തിയായ വ്യക്തി
     3 തവണയായി 4009 ദിവസം
29. കേരള നിയമസഭയിലെ പ്രായം കൂടിയ അംഗം
     വി.എസ്. അച്യുതാനന്ദൻ
30. ഏറ്റവും കൂടിയ പ്രായത്തിൽ കേരള മുഖ്യമന്ത്രിയായ വ്യക്തി
     വി.എസ്.അച്യുതാനന്ദൻ

കേരള മുഖ്യ മന്ത്രിമാർ (Kerala Chief Ministers)

                 മുഖ്യമന്ത്രിമാർ

         കാലാവധി

 ദിവസങ്ങൾ

 ഇ.എം.എസ് നമ്പൂതിരിപ്പാട് 05.04.1957 - 31.07.1959     847
 പട്ടം താണുപിള്ള  22.02.1960 - 26.09.1962     947
 ആർ. ശങ്കർ 26.09.1962 - 10.09.1964     715
 ഇ.എം.എസ് നമ്പൂതിരിപ്പാട് 06.03.1967 - 01.11.1969     971
 സി. അച്യുതമേനോൻ 01.01.1969 - 04.08.1970     276
 സി. അച്യുതമേനോൻ 04.10.1970 - 25.03.1977     2364
 കെ. കരുണാകരൻ 25.03.1977 - 27.04.1977     33
 എ.കെ.ആൻറണി 27.04.1977 - 29.10.1978     550
 പി.കെ.വാസുദേവൻനായർ     29.10.1978 - 12.10.1979     348
 സി.എച്ച്. മുഹമ്മദ് കോയ 12.10.1979 - 05.12.1979     54
 ഇ.കെ.നയനാർ 25.01.1980 - 21.10.1981     635
 കെ. കരുണാകരൻ 28.12.1981 - 17.03.1982     79
 കെ. കരുണാകരൻ 24.05.1962 - 26.03.1987     1767
 ഇ.കെ. നയനാർ 26.03.1987 - 24.06.1991     1551
 കെ. കരുണാകരൻ 24.06.1991 - 22.03.1995     1367
 എ.കെ.ആൻറണി 22.03.1995 - 20.05.1996     425
 ഇ.കെ.നയനാർ 20.05.1996 - 17.05.2001     1823
 എ.കെ.ആൻറണി 17.05.2001 - 31.01.2004     1202
 ഉമ്മൻചാണ്ടി 31.08.2004 - 18.05.2006     625
 വി.എസ്. അച്ചുതാനന്തൻ 18.05.2006 - 14.05.2011     1822
 ഉമ്മൻചാണ്ടി 18.05.2011 - 20.05.2016     1829
 പിണറായി വിജയൻ 25.05.2016 - തുടരുന്നു 
 
 
 
 
 
 
 
 
 
 
 
 

കേരള ഗവർണ്ണർമാർ

 ഗവർണ്ണർമാർ കാലാവധി
 ബി. രാമകൃഷ്ണറാവു 22.11.1956 - 01.07.1960
 വി.വി. ഗിരി 01.07.1960 - 04.02.1965
 അജിത്പ്രസാദ് ജയിൻ 04.02.1965 - 06.02.1966
 ഭഗവാൻ സാഹ 06.02.1966 - 15.05.1967
 വി. വിശ്വനാഥൻ 15.05.1967 - 01.04.1973
 എം.എൻ. വാങ്ചു 01.04.1973 - 10.10.1977
 ജ്യോതി വെങ്കിടാചലം 14.10.1977 - 27.10.1982
 പി. രാമചന്ദ്രൻ 27.10.1982 - 23.02.1988
 രാം ദുരാലി സിൻഹ 23.02.1988 - 12.02.1990
 സ്വരൂപ് സിങ് 12.02.1990 - 20.12.1990
 ബി. രാച്ചയ്യ 20.12.1990 - 09.11.1995
 പി. ശിവശങ്കർ 12.11.1995 - 01.05.1996
 ഖുർഷിദ് ആലം ഖാൻ 05.05.1996 - 25.01.1997
 സുഖ്ദേവ് സിങ് കാംഗ്                 25.01.1997 - 18.04.2002
 സിക്കന്ദർ ബക്ത് 18.04.2002 - 23.02.2004
 റ്റി.എൻ. ചതുർവേദി 25.02.2004 - 23.06.2004
 ആർ.എൽ. ഭാട്ടിയ 23.06.2004 - 10.07.2008
 ആർ.എസ്. ഗവായ് 11.07.2008 - 07.09.2011
 എം.ഒ.എച്ച്. ഫറൂക്ക് 08.09.2011 - 26.01.2012
 എച്ച്. ഭരദ്വാജ് 26.01.2012 - 22.03.2013
 നിഖിൽകുമാർ 23.03.2013 - 05.03.2014
 ഷീലാ ദീക്ഷിത് 05.03.2014 - 26.08.2014
 പി.സദാശിവം 30.07.2014 - 05.09.2019
 ആരിഫ് മുഹമ്മദ് ഖാൻ 06.09.2019 - തുടരുന്നു














Recent Post

Indian History - PSC Main Exam Special-1

സാഞ്ചി സ്തൂപം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് മധ്യപ്രദേശ്   നാച്ചുറലിസ് ഹിസ്റ്റേറി എന്ന ഗ്രന്ഥത്തിൻറെ കർത്താവ് പ്ലിനി സിംഹനദി എന്നറിയപ്...