കേരളം അടിസ്ഥാന വിവരങ്ങൾ: 1. കേര സംസ്ഥാനം രൂപം കൊണ്ടത് |
: 01-11-1956 |
2. വിസ്തീർണ്ണം | : 38860km2 |
3. തലസ്ഥാനം | : തിരുവനന്തപുരം |
4. ജനസംഖ്യ | : 33387677 |
5. ജില്ലകൾ | : 14 |
6. താലൂക്കുകൾ | : 75 |
7. നഗരസഭകൾ | : 06 |
8. മുനിസിപ്പാലിറ്റികൾ | : 87 |
9. ബ്ലോക്ക് പഞ്ചായത്തുകൾ | : 152 |
10. ഗ്രാമപഞ്ചായത്തുകൾ | : 941 |
11. ഔദ്യോഗിക പുഷ്പം | : കണിക്കൊന്ന |
12. ഔദ്യോഗിക ഫലം | : ചക്ക |
13. ഔദ്യോഗിക വൃക്ഷം | : തെങ്ങ് |
14. ഔദ്യോഗിക പക്ഷി | : മലമുഴക്കി വേഴാമ്പൽ |
15. ഔദ്യോഗിക മൃഗം | : ആന |
16. ഔദ്യോഗിക ഭാഷ | : മലയാളം |
17. ഔദ്യോഗിക മത്സ്യം | : കരിമീൻ |
18. കടൽത്തീരത്തിൻറെ നീളം | : 856 |
19. നദികൾ | : 44 |
20. കിഴക്കോട്ടൊഴുകുന്ന നദികൾ |
: 03 |
കൂടുതൽ ചോദ്യങ്ങൾ
🔅 രാജ്യസഭാ സീറ്റുകൾ : 09
🔅 ലോക്സഭാ മണ്ഡലങ്ങൾ : 20
🔅 നിയമസഭാ മണ്ഡലങ്ങൾ : 140
🔅 നിയമസഭാംഗങ്ങൾ : 141
🔅 കായലുകളുടെ എണ്ണം : 34
🔅 വന്യജീവി സങ്കേതങ്ങൾ : 18
🔅 ദേശീയോദ്യാനങ്ങൾ : 05
🔅 ജനസംഖ്യ കൂടിയ ജില്ല : മലപ്പുറം
🔅 ജനസംഖ്യ കുറഞ്ഞ ജില്ല : വയനാട്
🔅 ജനസാന്ദ്രത കൂടിയ ജില്ല : തിരുവനന്തപുരം
🔅 ജനസാന്ദ്രത കുറഞ്ഞ ജില്ല : വയനാട്
🔅 കൂടുതൽ ജനസംഖ്യയുള്ള
കോർപ്പറേഷൻ : തിരുവനന്തപുരം
🔅 നഗര ജനസംഖ്യ കൂടിയ ജില്ല : എറണാകുളം
🔅 നഗര ജനസംഖ്യ കുറഞ്ഞ ജില്ല : വയനാട്
🔅 കൂടുതൽ കാപ്പി ഉൽപാദിപ്പിക്കുന്ന ജില്ല : വയനാട്
🔅 കൂടുതൽ തേയില ഉൽപാദിപ്പിക്കുന്ന ജില്ല : ഇടുക്കി
🔅 കൂടുതൽ റബ്ബർ ഉൽപാദിപ്പിക്കുന്ന ജില്ല : കോട്ടയം
🔅 കൂടുതൽ കൈതചക്ക ഉൽപാദിപ്പിക്കുന്ന ജില്ല : എറണാകുളം
🔅 കൂടുതൽ ഇഞ്ചി ഉൽപാദിപ്പിക്കുന്ന ജില്ല : വയനാട്
🔅 കൂടുതൽ ഏലം ഉൽപാദിപ്പിക്കുന്ന ജില്ല : ഇടുക്കി
🔅 കൂടുതൽ കുരുമുളക് ഉൽപാദിപ്പിക്കുന്ന ജില്ല : ഇടുക്കി
🔅 കൂടുതൽ ഗ്രാമ്പൂ ഉൽപാദിപ്പിക്കുന്ന ജില്ല : ഇടുക്കി
🔅 കൂടുതൽ അടയ്ക്ക ഉൽപാദിപ്പിക്കുന്ന ജില്ല : കാസർഗോഡ്
🔅 കൂടുതൽ നെല്ല് ഉൽപാദിപ്പിക്കുന്ന ജില്ല : പാലക്കാട്
🔅 കൂടുതൽ അഭ്രം ഉൽപാദിപ്പിക്കുന്ന ജില്ല : തിരുവനന്തപുരം
🔅 കൂടുതൽ വനപ്രദേശമുള്ള ജില്ല : ഇടുക്കി
🔅 രാജ്യസഭാംഗമായ ആദ്യ മലയാളി വനിത
ഭാരതി ഉദയഭാനു
🔅 കേരളാ ഗവർണ്ണറായ ഏക മലയാളി
വി. വിശ്വനാഥൻ
🔅 ഇന്ത്യയിലാദ്യമായ് വോട്ടിംഗ് യന്ത്രമുപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തിയ മണ്ഡലം
പറവൂർ (എറണാകുളം)
🔅 കേരളാ ഗവർണ്ണർ ആയതിനുശേഷം രാഷ്ട്രപതിയായ ഏക വ്യക്തി
വി.വി.ഗിരി
🔅 കേരളാ ഗവർണ്ണർ ആയിരിക്കെ മരിച്ച വ്യക്തി
സിക്കന്ദർ ഭക്ത്
🔅 രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ച ആദ്യ മലയാളി
വി.ആർ. കൃഷ്ണയ്യർ
🔅 കേരളാ ഗവർണ്ണർ ആയതിനുശേഷം രാഷ്ട്രപതിയായ ഏക വ്യക്തി
വി.വി.ഗിരി
കേരള നിയമസഭ അടിസ്ഥാന വിവരങ്ങൾ
- കേരള സംസ്ഥാനത്തിന്റെ നിയമനിർമ്മാണ സഭയാണ് കേരള നിയമസഭ.
- 140 നിയമസഭാമണ്ഡലങ്ങൾ.
- ആംഗ്ലോ ഇന്ത്യൻ പ്രതിനിധി : 1.
- ആകെ 141 അംഗങ്ങൾ.
- ആംഗ്ലോ ഇന്ത്യൻ പ്രതിനിധിക്ക് സഭയിൽ വോട്ടവകാശം ഇല്ല.
- നിയമസഭാ സാമാജികർ ചേർന്നു തിരഞ്ഞെടുക്കുന്ന സ്പീക്കർ ആണ് സഭയുടെ അധ്യക്ഷൻ.
- അഞ്ചു വർഷമാണ് നിയമസഭയുടെ കാലാവധി.
- പ്രത്യേക സാഹചര്യങ്ങളിൽ സഭ പിരിച്ചുവിടാനുള്ള അധികാരം ഗവർണ്ണർക്കുണ്ട്.
- 1957 മാർച്ച് 16ന് ഒന്നാം കേരള നിയമസഭ ഔദ്യോഗികമായി നിലവിൽ വന്നത്.
- ഒന്നാം കേരള നിയമസഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് നടന്നത് 1957 ഫെബ്രുവരി 28നായിരുന്നു.
- കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ 1957 ഏപ്രിൽ അഞ്ചിന് സത്യപ്രതിജ്ഞ ചെയ്തു.
- ബാലറ്റ് പേപ്പറിലൂടെ അധികാരത്തിൽ വന്ന ലോകത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയായിരുന്നു ഇത്.
ഒന്നാം കേരള നിയമസഭ പ്രധാന അംഗങ്ങൾ.
- ഗവർണ്ണർ - ബി. രാമകൃഷ്ണ റാവു
- സ്പീക്കർ - ആർ. ശങ്കരനാരായണൻ തമ്പി
- ഡെപ്യൂട്ടി സ്പീക്കർ - കെ.ഒ. അയിഷാ ഭായ്
- മുഖ്യമന്ത്രി - ഇ.എം.എസ്. നമ്പൂതിരിപ്പാട്
- പ്രതിപക്ഷ നേതാവ് - പി.ടി. ചാക്കോ
മന്ത്രിമാരും വകുപ്പുകളും
ക്രമം | മന്ത്രിയുടെ പേര് | വകുപ്പുകൾ |
---|---|---|
1 | ഇ.എം.എസ്. നമ്പൂതിരിപ്പാട് | മുഖ്യമന്ത്രി |
2 | സി. അച്യുതമേനോൻ | ധനകാര്യം |
3 | ടി.വി. തോമസ് | ഗതാഗതം, തൊഴിൽ |
4 | കെ.സി. ജോർജ്ജ് | ഭക്ഷ്യം, വനം |
5 | കെ.പി. ഗോപാലൻ | വ്യവസായം |
6 | ടി.എ. മജീദ് | പൊതുമരാമത്ത് |
7 | പി.കെ. ചാത്തൻ | തദ്ദേശ സ്വയംഭരണം |
8 | ജോസഫ് മുണ്ടശ്ശേരി | വിദ്യാഭ്യാസം, സഹകരണം |
9 | കെ.ആർ. ഗൗരിയമ്മ | റവന്യൂ, ഏക്സൈസ് |
10 | വി.ആർ. കൃഷ്ണയ്യർ | അഭ്യന്തരം, നിയമം, വിദ്യുച്ഛക്തി |
11 | എ.ആർ മേനോൻ | ആരോഗ്യം |
അറിഞ്ഞിരിക്കേണ്ടവ
കേരള നിയമസഭയിലേക്ക് ആദ്യം തിരഞ്ഞെടുക്കപ്പെട്ട വ്യക്തി | ഉമേഷ് റാവൂ (മഞ്ചേശ്വരം) |
കേരള നിയമസഭയിൽ ആദ്യം സത്യപ്രതിജ്ഞ ചെയ്ത വ്യക്തി | റോസമ്മ പുന്നൂസ് (പ്രോടൈം സ്പീക്കർ 10.04.1957) |
കേരളത്തിലെ ആദ്യ നിയമസഭയിലെ വനിത അംഗങ്ങളുടെ എണ്ണം | ആറ് (6) |
ഒന്നാം നിയമസഭയിലെ അംഗങ്ങളുടെ എണ്ണം | 127 |
കേരളത്തിൽ കോടതി വിധിയിലൂടെ നിയമസഭാഗത്വം ലഭിച്ച ആദ്യ വ്യക്തി | വി.ആർ.കൃഷ്ണയ്യർ |
കേരളത്തിൽ കോടതി വിധിയിലൂടെ നിയമസഭാഗത്വം നഷ്ടമായ ആദ്യ വ്യക്തി | റോസമ്മ പുന്നൂസ് |
കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മന്ത്രി സ്ഥാനം വഹിച്ച വ്യക്തി | കെ.എം. മാണി |
കേരളത്തിൽ ഏറ്റവും കൂടുതൽ മന്ത്രിസഭകളിൽ അംഗമായ വ്യക്തി | കെ.എം. മാണി |
കേരളത്തിൽ ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച വ്യക്തി | കെ.എം. മാണി |
കേരളത്തിൽ ഏറ്റവും കൂടുതൽ കാലം നിയമ വകുപ്പ് മന്ത്രിയായ വ്യക്തി | കെ.എം. മാണി |
ഒരേ മണ്ഡലത്തിൽ നിന്നും കൂടുതൽ തവണ ജയിച്ച എം.എൽ.എ | കെ.എം.മാണി |
കേരള നിയമസഭയിൽ കൂടുതൽ കാലം സ്പീക്കർ ആയിരുന്ന വ്യക്തി | വക്കം പുരുഷോത്തമൻ |
കേരള നിയമസഭയിൽ ഏറ്റവും കുറച്ചു കാലം സ്പീക്കർ ആയിരുന്ന വ്യക്തി | എ.സി.ജോസ് |
കേരള നിയമസഭയിലെ ആദ്യത്തെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി | വില്യം ഹാമിൽട്ടൺ ഡിക്രൂസ് |
കേരള നിയമസഭയിലെ കൂടുതൽ കാലം ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായ വ്യക്തി | സ്റ്റീഫൻ പാദുവ |
നിയമസഭയിൽ അംഗമാകാതിരുന്ന മന്ത്രി | കെ.മുരളീധരൻ |
അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ ആദ്യ മന്ത്രി സഭ | ആർ. ശങ്കർൻറ്റേത് (1964) |
ഏറ്റവും കൂടുതൽ അംഗങ്ങൾ രാജിവച്ച നിയമസഭ | 11-ാം നിയമസഭ (13 അംഗങ്ങൾ) |
കേരളത്തിലെ ആദ്യ കൂട്ടുകക്ഷി മന്ത്രിസഭ ആരുടെ നേതൃത്വത്തിലാണ് | പട്ടം താണുപിള്ള |
1. കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി
ഇ.എം.എസ് നമ്പൂതിരിപ്പാട്
2. ബാലറ്റു പേപ്പറിലൂടെ ഏഷ്യയിൽ ആദ്യമായി അധികാരത്തിൽ വന്ന നേതാവ്
ഇ.എം.എസ് നമ്പൂതിരിപ്പാട്
3. ഭരണഘടനയുടെ 356-ാം വകുപ്പനുസരിച്ച് രാഷ്ട്രപതി പിരിച്ചുവിട്ട ആദ്യ മുഖ്യമന്ത്രി
ഇ.എം.എസ് നമ്പൂതിരിപ്പാട്
4. മുഖ്യമന്ത്രി ആയതിനുശേഷം പ്രതിപക്ഷ നേതാവായ ആദ്യ വ്യക്തി
ഇ.എം.എസ് നമ്പൂതിരിപ്പാട്
5. കമ്മ്യൂണിസ്റ്റ് കാരനല്ലാത്ത കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി
പട്ടം എ താണുപിള്ള
6. തിരുവിതാംകൂർ പ്രധാനമന്ത്രി, തിരു-കൊച്ചി മുഖ്യമന്ത്രി, കേരള മുഖ്യ മന്ത്രി എന്നീ പദവികൾ വഹിച്ച ഒരേയൊരു വ്യക്തി
പട്ടം താണുപിള്ള
7. മുഖ്യമന്ത്രിയായ ശേഷം ഗവർണ്ണറായ ഏക വ്യക്തി
പട്ടം താണുപിള്ള
1962-ൽ പഞ്ചാബ്
1964-ൽ ആന്ധ്രപ്രദേശ്
8. കേരളത്തിലെ ആദ്യത്തെ ഉപമുഖ്യമന്ത്രി
ആർ. ശങ്കർ
9. ഉപമുഖ്യമന്ത്രി സ്ഥാനം വഹിച്ച ശേഷം മുഖ്യമന്ത്രിയായ ആദ്യ വ്യക്തി
ആർ. ശങ്കർ (1962)
10. അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ ഏക മുഖ്യമന്ത്രി
ആർ.ശങ്കർ
11. കേരള നിയമസഭയിൽ കാലാവധി പൂർത്തിയാക്കിയ ആദ്യത്തെ മുഖ്യമന്ത്രി
സി.അച്യുതമേനോൻ
12. ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മുഖ്യമന്ത്രിയായ വ്യക്തി
സി.അച്യുതമേനോൻ (2364 ദിവസം)
13. തുടർച്ചയായി രണ്ടു തവണ കേരള മുഖ്യമന്ത്രിയായ വ്യക്തി
സി.അച്യുതമേനോൻ
14. ആദ്യമായി വിശ്വാസപ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി
സി.അച്യുതമേനോൻ
15. ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായ വ്യക്തി
കെ.കരുണാകരൻ (4 തവണ)
16. ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിസഭ ആരുടേതാണ്
കെ.കരുണാകരൻ (33 ദിവസം 1977 മാർച്ച് 25 മുതൽ ഏപ്രിൽ 27 വരെ)
17. കൊച്ചി, തിരു-കൊച്ചി, കേരള നിയമസഭ, ലോക്സഭ, രാജ്യസഭ എന്നിവയിൽ അംഗമായ ഒരേയൊരു വ്യക്തി
കെ.കരുണാകരൻ
18. ഏറ്റവും കുറഞ്ഞ പ്രായത്തിൽ കേരള മുഖ്യമന്ത്രിയായ വ്യക്തി
എ.കെ.ആൻറണി (1977 ൽ 37-ാംമത്തെ വയസ്സിൽ)
19. കേരളാ മുഖ്യമന്ത്രിയായ ശേഷം കേന്ദ്രമന്ത്രിയായ ഏക വ്യക്തി
എ.കെ.ആൻറണി
20. ഇന്ത്യയിൽ കൂടുതൽകാലം പ്രതിരോധ മന്ത്രിയായ വ്യക്തി
എ.കെ.ആൻറണി
21. ഒരേ നിയമസഭയിൽ തന്നെ പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയുമായ വ്യക്തി
പി.കെ.വാസുദേവൻ നായർ (അഞ്ചാം നിയമസഭ)
22. നിയമസഭാ സ്പീക്കറായ ശേഷം മുഖ്യമന്ത്രിയായ വ്യക്തി
സി.എച്ച്. മുഹമ്മദ് കോയ
23. രണ്ടുതവണ ഉപമുഖ്യമന്ത്രിയായ വ്യക്തി
സി.എച്ച്.മുഹമ്മദ് കോയ
24.മുഖ്യമന്ത്രിയായ ശേഷം ഉപമുഖ്യമന്ത്രിയായ ഏക വ്യക്തി
സി.എച്ച്.മുഹമ്മദ് കോയ
25. എം.എൽ.എ, എം.പി, സ്പിക്കർ, മന്ത്രി, ഉപമുഖ്യമന്ത്രി, മുഖ്യമന്ത്രി എന്നീ സ്ഥാനങ്ങൾ വഹിച്ച ഏക വ്യക്തി
സി.എച്ച് മുഹമ്മദ് കോയ
26. ഏറ്റവും കുറച്ചുകാലം കേരള മുഖ്യമന്ത്രിയായിരുന്ന വ്യക്തി
സി.എച്ച.മുഹമ്മദ് കോയ
27. കാലാവധി പൂർത്തിയാക്കിയ ആദ്യ മാക്സിസ്റ്റ് മുഖ്യമന്ത്രി
ഇ.കെ. നായനാർ
28. ഏറ്റവും കൂടുതൽ കാലം കേരള മുഖ്യമന്തിയായ വ്യക്തി
3 തവണയായി 4009 ദിവസം
29. കേരള നിയമസഭയിലെ പ്രായം കൂടിയ അംഗം
വി.എസ്. അച്യുതാനന്ദൻ
30. ഏറ്റവും കൂടിയ പ്രായത്തിൽ കേരള മുഖ്യമന്ത്രിയായ വ്യക്തി
വി.എസ്.അച്യുതാനന്ദൻ
കേരള മുഖ്യ മന്ത്രിമാർ (Kerala Chief Ministers)
മുഖ്യമന്ത്രിമാർ | കാലാവധി | ദിവസങ്ങൾ |
ഇ.എം.എസ് നമ്പൂതിരിപ്പാട് | 05.04.1957 - 31.07.1959 | 847 |
പട്ടം താണുപിള്ള | 22.02.1960 - 26.09.1962 | 947 |
ആർ. ശങ്കർ | 26.09.1962 - 10.09.1964 | 715 |
ഇ.എം.എസ് നമ്പൂതിരിപ്പാട് | 06.03.1967 - 01.11.1969 | 971 |
സി. അച്യുതമേനോൻ | 01.01.1969 - 04.08.1970 | 276 |
സി. അച്യുതമേനോൻ | 04.10.1970 - 25.03.1977 | 2364 |
കെ. കരുണാകരൻ | 25.03.1977 - 27.04.1977 | 33 |
എ.കെ.ആൻറണി | 27.04.1977 - 29.10.1978 | 550 |
പി.കെ.വാസുദേവൻനായർ | 29.10.1978 - 12.10.1979 | 348 |
സി.എച്ച്. മുഹമ്മദ് കോയ | 12.10.1979 - 05.12.1979 | 54 |
ഇ.കെ.നയനാർ | 25.01.1980 - 21.10.1981 | 635 |
കെ. കരുണാകരൻ | 28.12.1981 - 17.03.1982 | 79 |
കെ. കരുണാകരൻ | 24.05.1962 - 26.03.1987 | 1767 |
ഇ.കെ. നയനാർ | 26.03.1987 - 24.06.1991 | 1551 |
കെ. കരുണാകരൻ | 24.06.1991 - 22.03.1995 | 1367 |
എ.കെ.ആൻറണി | 22.03.1995 - 20.05.1996 | 425 |
ഇ.കെ.നയനാർ | 20.05.1996 - 17.05.2001 | 1823 |
എ.കെ.ആൻറണി | 17.05.2001 - 31.01.2004 | 1202 |
ഉമ്മൻചാണ്ടി | 31.08.2004 - 18.05.2006 | 625 |
വി.എസ്. അച്ചുതാനന്തൻ | 18.05.2006 - 14.05.2011 | 1822 |
ഉമ്മൻചാണ്ടി | 18.05.2011 - 20.05.2016 | 1829 |
പിണറായി വിജയൻ | 25.05.2016 - തുടരുന്നു | |
കേരള ഗവർണ്ണർമാർ
ഗവർണ്ണർമാർ | കാലാവധി | |
ബി. രാമകൃഷ്ണറാവു | 22.11.1956 - 01.07.1960 | |
വി.വി. ഗിരി | 01.07.1960 - 04.02.1965 | |
അജിത്പ്രസാദ് ജയിൻ | 04.02.1965 - 06.02.1966 | |
ഭഗവാൻ സാഹ | 06.02.1966 - 15.05.1967 | |
വി. വിശ്വനാഥൻ | 15.05.1967 - 01.04.1973 | |
എം.എൻ. വാങ്ചു | 01.04.1973 - 10.10.1977 | |
ജ്യോതി വെങ്കിടാചലം | 14.10.1977 - 27.10.1982 | |
പി. രാമചന്ദ്രൻ | 27.10.1982 - 23.02.1988 | |
രാം ദുരാലി സിൻഹ | 23.02.1988 - 12.02.1990 | |
സ്വരൂപ് സിങ് | 12.02.1990 - 20.12.1990 | |
ബി. രാച്ചയ്യ | 20.12.1990 - 09.11.1995 | |
പി. ശിവശങ്കർ | 12.11.1995 - 01.05.1996 | |
ഖുർഷിദ് ആലം ഖാൻ | 05.05.1996 - 25.01.1997 | |
സുഖ്ദേവ് സിങ് കാംഗ് | 25.01.1997 - 18.04.2002 | |
സിക്കന്ദർ ബക്ത് | 18.04.2002 - 23.02.2004 | |
റ്റി.എൻ. ചതുർവേദി | 25.02.2004 - 23.06.2004 | |
ആർ.എൽ. ഭാട്ടിയ | 23.06.2004 - 10.07.2008 | |
ആർ.എസ്. ഗവായ് | 11.07.2008 - 07.09.2011 | |
എം.ഒ.എച്ച്. ഫറൂക്ക് | 08.09.2011 - 26.01.2012 | |
എച്ച്. ഭരദ്വാജ് | 26.01.2012 - 22.03.2013 | |
നിഖിൽകുമാർ | 23.03.2013 - 05.03.2014 | |
ഷീലാ ദീക്ഷിത് | 05.03.2014 - 26.08.2014 | |
പി.സദാശിവം | 30.07.2014 - 05.09.2019 | |
ആരിഫ് മുഹമ്മദ് ഖാൻ | 06.09.2019 - തുടരുന്നു |
No comments:
Post a Comment