ഇന്ത്യൻ ഭരണഘടന
1. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ലിഖിത ഭരണഘടന ഏത്
രാജ്യത്തിൻറേതാണ്
അമേരിക്ക
2. ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടനയുള്ള രാജ്യം
ഇന്ത്യ
3. ആദ്യത്തെ ജനാധിപത്യ രാജ്യമേത്
ഗ്രീസ്
4. നിലവിലെ ഏറ്റവും പഴക്കമുള്ള ജനാധിപത്യ രാജ്യം ഏത്
ബ്രിട്ടൺ
5. ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന വർഷം
1949 നവംബർ 26
6. ഇന്ത്യൻ ഭരണഘടനാ രൂപീകരണ സമിതിയുടെ (ഡ്രാഫ്റ്റിങ് കമ്മിറ്റി) അധ്യക്ഷൻ ആരായിരുന്നു
ഡോ. ബി.ആർ. അംബേദ്കർ
7. ഭരണഘടനാ നിർമ്മാണ സഭയുടെ സ്ഥിരം സമിതി അധ്യക്ഷൻ ആരായിരുന്നു
ഡോ. രാജേന്ദ്രപ്രസാദ്
8. ഭരണഘടനാ നിർമ്മാണസഭ രൂപീകൃതമായത് ഏതിൻറെ അടിസ്ഥാനത്തിൽ
ക്യാബിനറ്റ് മിഷൻ
9. ക്യാബിനറ്റ് മിഷൻ ഇന്ത്യയിൽ എത്തിയതെന്ന്
1946 മാർച്ച് 24
10. ക്യാബിനറ്റ് മിഷനെ ഇന്ത്യയിലേക്ക് അയച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി
ക്ലെമൻറ് ആറ്റ്ലി
3. ആദ്യത്തെ ജനാധിപത്യ രാജ്യമേത്
ഗ്രീസ്
4. നിലവിലെ ഏറ്റവും പഴക്കമുള്ള ജനാധിപത്യ രാജ്യം ഏത്
ബ്രിട്ടൺ
5. ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന വർഷം
1949 നവംബർ 26
6. ഇന്ത്യൻ ഭരണഘടനാ രൂപീകരണ സമിതിയുടെ (ഡ്രാഫ്റ്റിങ് കമ്മിറ്റി) അധ്യക്ഷൻ ആരായിരുന്നു
ഡോ. ബി.ആർ. അംബേദ്കർ
7. ഭരണഘടനാ നിർമ്മാണ സഭയുടെ സ്ഥിരം സമിതി അധ്യക്ഷൻ ആരായിരുന്നു
ഡോ. രാജേന്ദ്രപ്രസാദ്
8. ഭരണഘടനാ നിർമ്മാണസഭ രൂപീകൃതമായത് ഏതിൻറെ അടിസ്ഥാനത്തിൽ
ക്യാബിനറ്റ് മിഷൻ
9. ക്യാബിനറ്റ് മിഷൻ ഇന്ത്യയിൽ എത്തിയതെന്ന്
1946 മാർച്ച് 24
10. ക്യാബിനറ്റ് മിഷനെ ഇന്ത്യയിലേക്ക് അയച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി
ക്ലെമൻറ് ആറ്റ്ലി
11. ഭരണഘടനാ നിർമ്മാണ സമിതിയുടെ ആദ്യ യോഗം നടന്നതെന്ന്
1947 ആഗസ്റ്റ് 14
1947 ആഗസ്റ്റ് 14
12. ഭരണഘടനാ നിർമ്മാണ സഭയിലെ ആകെ അംഗങ്ങൾ എത്ര
389
389
13. ഇന്ത്യയുടെ ഭരണഘടനാ ദിനമായി ആചരിക്കുന്നത് എന്ന്
നവംബർ 26
നവംബർ 26
14. ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭയിൽ അംഗങ്ങളായിരുന്ന മലയാളി വനിതകൾ
അമ്മു സ്വാമിനാഥൻ, ദാക്ഷായണി വേലായുധൻ, ആനി മസ്ക്രിൻ
അമ്മു സ്വാമിനാഥൻ, ദാക്ഷായണി വേലായുധൻ, ആനി മസ്ക്രിൻ
15. ഇന്ത്യൻ ഭരണഘടനയുടെ ശില്പി ആര്
ഡോ. ബി.ആർ. അംബേദ്കർ
ഡോ. ബി.ആർ. അംബേദ്കർ
ഘടനാ നിർമ്മാണ സഭയിലെ പ്രധാന കമ്മിറ്റികൾ | dddd | ചെയർമാൻ |
➤ മൌലികാവകാശവും ന്യൂനപക്ഷവും | dddd | സർദാർ വല്ലഭായ് പട്ടേൽ |
➤ സ്റ്റിയറിംഗ് കമ്മിറ്റി | dddd | രാജേന്ദ്ര പ്രസാദ് |
➤ റൂൾസ് ഓഫ് പ്രൊസീജിയർ | dddd | രാജേന്ദ്ര പ്രസാദ് |
➤ ഡ്രാഫ്റ്റിംഗ് കമ്മിറ്റി | dddd | അംബേദ്കർ |
➤ മൌലികാവകാശ സബ് കമ്മിറ്റി | dddd | ജെ.ബി.കൃപാലിനി |
➤ മൈനോരിറ്റീസ് സബ് കമ്മിറ്റി | dddd | എച്ച്. സി. മുഖർജി |
➤ യൂണിയൻ കോൺസ്റ്റിറ്റ്യൂഷൻ കമ്മിറ്റി | dddd | ജവഹർലാൽ നെഹ്റു |
➤ ഓർഡർ ഓഫ് ബിസിനസ് | dddd | കെ.എം. മുൻഷി |
➤ ഹൌസ് കമ്മിറ്റി | dddd | പട്ടാഭി സീതാരാമയ്യ |
16. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം (Preamble) എഴുതിയതാര്
ജവഹർലാൽ നെഹ്റു
17. ഇന്ത്യൻ ഭരണഘടന പരമാധികാരം നല്കുന്നത് ആർക്കാണ്
ജനങ്ങൾക്ക്
ജനങ്ങൾക്ക്
18. ഭരണഘടനാ നിർമ്മാണസഭയെ ആദ്യമായി അഭിസംബോധന ചെയ്തതാര്
ജെ.ബി.കൃപാലിനി
ജെ.ബി.കൃപാലിനി
19. ഇന്ത്യൻ ഭരണഘടനയെ വിശേഷിപ്പിക്കുന്നത്
ക്വാസി-ഫെഡറൽ
ക്വാസി-ഫെഡറൽ
20. ഏത് രാജ്യത്തു നിന്നാണ് ഇന്ത്യ ആമുഖം കടമെടുത്തത്
അമേരിക്ക
അമേരിക്ക
21. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൻറെ വിശേഷണങ്ങൾ
- ഭരണഘടനയുടെ മനഃസ്സാക്ഷി
- ഭരണഘടനയുടെ താക്കോൽ
- ഭരണഘടനയുടെ ആത്മാവ്
- ഭരണഘടനയുടെ തിരിച്ചറിയൽ കാർഡ്
- ഇന്ത്യയുടെ രാഷ്ട്രീയ ജാതകം
22. ഇന്ത്യയുടെ രാഷ്ട്രീയ ജാതകം എന്ന് ആമുഖത്തെ വിശേഷിപ്പിച്ചതാര്
കെ.എം. മുൻഷി
കെ.എം. മുൻഷി
23. തിരിച്ചറിയൽ കാർഡെന്ന് ആമുഖത്തെ വിശേഷിപ്പിച്ചതാര്
എൻ. എ. പൽക്കിവാല
എൻ. എ. പൽക്കിവാല
24. ഭരണഘടനയുടെ താക്കോൽ എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത്
ഏണസ്റ്റ് ബാർക്കർ
ഏണസ്റ്റ് ബാർക്കർ
25. ഭരണഘടനയുടെ ആത്മാവ്, താക്കോൽ എന്നിങ്ങനെ ആമുഖത്തെ വിശേഷിപ്പിച്ചത്
ജവഹർലാൽ നെഹ്റു
ജവഹർലാൽ നെഹ്റു
26. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്തത്
1976 ൽ (സോഷ്യലിസം, സതേതരത്വം എന്നിവ ആമുഖത്തിൽ കൂട്ടിച്ചേർത്തു)
1976 ൽ (സോഷ്യലിസം, സതേതരത്വം എന്നിവ ആമുഖത്തിൽ കൂട്ടിച്ചേർത്തു)
27. ചെറു ഭരണഘടന അഥവാ മിനി കോൺസ്റ്റിറ്റ്യൂഷൻ എന്നറിയപ്പെടുന്ന
ഭരണഘടനാ ഭേദഗതി
42-ാം ഭരണഘടനാ ഭേദഗദി (1976)
42-ാം ഭരണഘടനാ ഭേദഗദി (1976)
28. ഭരണഘടനാ നിർമാണസഭ ദേശീയ പതാകയെ അംഗീകരിച്ചത് എന്ന്
1947 ജൂലൈ 22
1947 ജൂലൈ 22
29. ഭരണഘടനാ നിർമാണസഭ ദേശീയ ഗാനത്തെ അംഗീകരിച്ചത് എന്ന്
1950 ജനുവരി 24
1950 ജനുവരി 24
30. ഭരണഘടനാ നിർമാണസഭ ദേശീയ ഗീതത്തെ അംഗീകരിച്ചത് എന്ന്
1950 ജനുവരി 24
1950 ജനുവരി 24
ഭരണഘടന കടമെടുത്ത ആശയങ്ങൾ
അമേരിക്കൻ ഭരണാഘടനയിൽ നിന്ന് കടംകൊണ്ട ആശയങ്ങൾ എന്തെല്ലാം
- മൌലിക അവകാശങ്ങൾ
- ആമുഖം
- സ്വതന്ത്രനീതിന്യായവ്യവസ്ഥ
- ജുഡീഷ്യൽ റിവ്യൂ
- ഇംപീച്ച്മെൻറ്
- ലിഖിത ഭരണഘടന
- വൈസ് പ്രസിഡൻറ്
- സുപ്രീംകോടതി
ബ്രീട്ടീഷ് ഭരണഘടനയിൽ നിന്ന് കടംകൊണ്ടവ
- പാർലമെൻററി ജനാധിപത്യം (തിരഞ്ഞെടുപ്പ്)
- ഏക പൌരത്വം
- നിയമ വാഴ്ച
- കാബിനറ്റ് സമ്പ്രദായം
- രാഷ്ട്രത്തലവന് നാമനാത്രമായ അധികാരം
- റിട്ടുകൾ
- ദ്വി മണ്ഡലസഭ
- തിരഞ്ഞെടുപ്പ് സംവിധാനം
- കൂട്ടുത്തരവാദിത്വം
- കംപ്ട്രോളർ & ഓഡിറ്റർ ജനറൽ
- സ്പീക്കർ
കാനഡയിൽ നിന്ന് കടംകൊണ്ട ആശയങ്ങൾ
- ഫെഡറൽ സംവിധാനം
- അവശിഷ്ടാധികാരം
- യൂണിയൻ, സ്റ്റേറ്റ് ലിസ്റ്റുകൾ
അയർലൻറിൽ നിന്ന് കടമെടുത്ത ആശയങ്ങൾ
- മാർഗ നിർദ്ദേശക തത്ത്വങ്ങൾ
- പ്രസിഡൻറ് തിരഞ്ഞടുപ്പ്
- രാജ്യസഭയിലേക്ക ് രാഷ്ട്രപതി നോമിനേഷൻ ചെയ്യുന്നത്
റഷ്യൻ ഭരണഘടനയിൽ നിന്നും കടമെടുത്ത ആശയം
- മൌലിക കടമകൾ
ഓസ്ട്രേലിയയി. നിന്ന് കടമെടുത്ത ആശയം
- കൺകറൻറ് ലിസ്റ്റ്
- പാർലമെൻറ് സംയുക്ത സമ്മേളനം
ദക്ഷിണാഫ്രിക്കയിൽ നിന്ന് കടമെടുത്ത ആശയം
- ഭരണഘടനാ ഭേദഗതി
ജർമ്മനിയിൽ നിന്ന് കടമെടുത്ത ആശയം
- അടിയന്തരാവസ്ഥ
ഫ്രാൻസിൽ നിന്ന് കടമെടുത്ത ആശയങ്ങൾ
- റിപ്പബ്ലിക്
- സമത്വ സങ്കൽപങ്ങൾ
1935-ലെ ഗവർൺമെൻറ് ഓഫ് ഇന്ത്യാ ആക്ട് പ്രകാരം നിലവിൽ വന്നത്
- ഗവർണർ പദവി
- ഫെഡറൽ കോടതി
- പബ്ലിക് സർവ്വീസ് കമ്മീഷൻ
ഭരണഘടന നിലവിൽ വന്നപ്പോൾ 395 വകുപ്പുകളും 8 പട്ടികകളും 22 ഭാഗങ്ങളും ഉണ്ടായിരുന്നു
നിലവിൽ ഇന്ത്യൻ ഭരണഘടനയിൽ 452 വകുപ്പുകളും 12 പട്ടികകളും 25 ഭാഗങ്ങളുമാണ് ഉള്ളത്. (2019 ലെ കണക്കനുസരിച്ച്)
പ്രത്യേകതകൾ
- ലോകത്തിലെ ലിഖിതമായ ഭരണഘടനകളിൽ ഏറ്റവും ദീർഘമായത്.
- 25 ഭാഗങ്ങൾ, 452 അനുഛേദങ്ങൾ , 12 പട്ടികകൾ
- ഇന്ത്യയെ ഒരു പരമാധികാര ജനാധിപത്യ രാഷ്‌ട്രമായി പ്രഖ്യാപിക്കുന്നു
- ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും മൗലികാവകാശങ്ങൾ ഉറപ്പ് നൽകുന്നു.
- ഒരു ജനാധിപത്യ പ്രതിനിധിസഭയുടെ ഭരണം രൂപവത്കരിച്ചു. ജനങ്ങൾ തെരഞ്ഞെടുക്കുന്ന നിയമനിർമ്മാണസഭയിലാണ് ഭരണഘടനാ ഭേദഗതികൾ അധികാരപ്പെടുത്തിയിരിക്കുന്നത്.
- പരമാധികാരമുണ്ടായിരുന്ന വ്യത്യസ്ത സംസ്ഥാനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ സാധിച്ചു.
- ഇന്ത്യയെ ഒരു മതേതര രാജ്യമായി പ്രഖ്യാപിക്കുന്നു.
- പ്രായപൂർത്തിയായവർക്ക് (18 വയസ്സ് തികഞ്ഞവർക്ക്) സമ്മതിദാനാവകാശം ഉറപ്പ് വരുത്തുന്നു.
- ഒരു സ്വതന്ത്രനീതിന്യായ വ്യവസ്‌തിഥി നിർമ്മിച്ചു.
നമ്മൾ, ഭാരതത്തിലെ ജനങ്ങൾ, ഇന്ത്യയെ ഒരു പരമാധികാര-സ്ഥിതിസമത്വ-മതനിരപേക്ഷ-ജനാധിപത്യ-റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയ വുമായ നീതി, ചിന്ത, ആശയാവിഷ്കാരം, വിശ്വാസം, ഭക്തി, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം, സ്ഥാനമാനങ്ങൾ, അവസരങ്ങൾ എന്നിവയിലുള്ള സമത്വം, എന്നിവ ഉറപ്പുവരുത്തുന്നതിനും വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്ന ഭ്രാതൃഭാവം എല്ലാവരിലും വളർത്തുന്നതിനും ദൃഢനിശ്ചയം ചെയ്തുകൊണ്ട് നമ്മുടെ ഭരണഘടനാസഭയിൽവച്ച്, 1949 നവംബറിന്റെ ഈ ഇരുപത്തിയാറാം ദിവസം, ഈ ഭരണഘടനയെ ഏതദ്ദ്വാരാ അംഗീകരിക്കുകയും അധിനിയമമാക്കുകയും നമുക്കായിത്തന്നെ സമർപ്പിക്കുകയും ചെയ്യുന്നു.
No comments:
Post a Comment