Showing posts with label Rivers in Kerala. Show all posts
Showing posts with label Rivers in Kerala. Show all posts

Sunday, 19 July 2020

ഇന്ത്യൻ നദികൾ (Indian Rivers)


ഇന്ത്യയിലെ പ്രധാന നദികൾ



ഗംഗാ നദി

  1. ഗംഗ
  2. ബ്രഹ്മപുത്ര
  3. യമുന
  4. ഗോമതി
  5. ചംബൽ
  6. മഹാനദി
  7. ഗോദാവരി
  8. കൃഷ്ണ
  9. കാവേരി
  10. സിന്ധു
  11. ബിയാസസ് നദി
  12. സത്ജല്
  13. ഝലം
  14. ചെനാബ്
  15. രാവി
  16. നർമ്മത
  17. താപ്തി

മറ്റുള്ള നദികൾ
  • ഘാഗ്ര
  • സോൻ
  • ഗന്തക്
  • ബേത്വ
  • ലൂണി
  • സബർ‌മതി
  • മാഹി
  • ഹൂഗ്ലീ
  • ദാമോദർ
  • തുംഗഭദ്ര
  • ഭീമ
  • പെണ്ണാർ
  • പെരിയാർ
  • വൈഗൈ

ബംഗാൾ ഉൾക്കടലിലേക്ക് ഒഴുകുന്നവയിൽ പ്രധാനമായത് 

  • ബ്രഹ്മപുത്ര
  • ഗംഗ 
  • യമുന
  • ഗോമതി
  • ചംബൽ
  • മഹാനദി
  • ഗോദാവരി
  • കൃഷ്ണ 
  • കാവേരി
  • സിന്ധു
  • ബിയാസ് നദി
  • സത്‌ലജ്
  • ഝലം
  • ചെനാബ്
  • രാവി
  • നർമദ 
  • തപ്തി



ഗംഗയുടെ കൈവഴികളായ നദികൾ
  •  യമുന
  •  ഗോമതി
  •  ചംബൽ

അറബിക്കടലിലേക്ക് ഒഴുകുന്ന പ്രധാന നദികൾ
  • സിന്ധു
  • ബിയാസ് നദി
  • സത്‌ലജ്
  • ഝലം
  • ചെനാബ്
  • രാവി 

സിന്ധുവിൻറെ കൈവഴികളായ  പഞ്ചനദികൾ  ഏതെല്ലാെ
  • ബിയാസ് നദി
  • സത്‌ലജ്
  • ഝലം
  • ചെനാബ്
  • രാവി 

ത്രിവേണി സംഗമം
ഗംഗയും യമുനയും സംഗമിക്കുന്ന അലഹബാദിലെ പ്രയാഗിൽ വച്ച് ഭൂമിക്കടിയിലൂടെ ഒഴുകിയെത്തുന്ന സരസ്വതി നദിയും ഒത്തു ചേരുന്നതാണ് ത്രിവേണി സംഗമം.
മഹാ കുംഭമേള
അലഹബാദിലെ ത്രിവേണി സംഗമത്തിൽ 12 വർഷത്തിലൊരിക്കൽ മഹാ കുംഭമേള നടത്തുന്നു.

പ്രധാനചോദ്യങ്ങൾ

✽ ഇന്ത്യയിലെ ഏറ്റവും വലിയ നദി

    ഗംഗ (2525കി.മീ)
✽ ഗംഗയുടെ ഏറ്റവും വലിയ പോഷക നദിയേത്
    യമുന
✽ ഏറ്റവും കൂടുതൽ പോഷക നദികളുള്ള ഇന്ത്യൻ നദി
    ഗംഗ
✽ ഇന്ത്യയുടെ ദേശീയ നദി ഏത്
    ഗംഗ
✽ ഗംഗയുടെ ഉത്ഭവ സ്ഥാനമേത്
    ഹിമാലയത്തിലെ ഗംഗോത്രി ഗ്ലേസിയറിലെ ഗോമുഖ് ഗുഹ
✽ ഉത്ഭവ സ്ഥാനത്ത് ഗംഗയുടെ പേര്
    ഭഗീരഥി
✽ ഹിമാലയ പർവത രൂപീകരണ പ്രക്രിയകളുടെ ഫലമായി അപ്രത്യക്ഷമാവുകയും ഇപ്പോൾ ഭൂമിക്കടിയിലൂടെ ഒഴുകുകയും ചെയ്യുന്ന നദി 
    സരസ്വതി നദി
✽ ഇന്ത്യയുടെ ചുവന്ന നദി ഏത്
    ബ്രഹ്മപുത്ര
✽ അസമിൻറെ ദുഖം എന്നറിയപ്പെടുന്ന നദി ഏത്
    ബ്രഹ്മപുത്ര
✽ ബ്രഹ്മപുത്രയുടെ ഉത്ഭവസ്ഥാനം ഏത്
    ടിബറ്റിലെ മാനസസരോവർ തടാകത്തിന് കിഴക്കുള്ള ചെമയൂങ്ദുങ് ഹിമാൻ
✽ ബ്രഹ്മപുത്ര ഇന്ത്യയിൽ പ്രവേശിക്കുന്നത് എവിടെവച്ച്
    അരുണാചൽ പ്രദേശിലെ സൌദിയ
✽ ബ്രഹ്മപുത്ര നദി അരുണാചൽ പ്രദേശിൽ പ്രവേശിക്കുമ്പാൾ ഏത് പേരിൽ അറിയപ്പെടുന്നു
    ദിഹാങ്, സിയാങ്
✽ ടിബറ്റിൽ ബ്രഹ്മപുത്ര ഏത് പേരിൽ അറിയപ്പെടുന്നു
    യാർലങ് സാങാപോ
✽ ഇന്ത്യയിലെ ഏറ്റവും വലിയ നദീജന്യ ദ്വീപ്
    മാജുലി (ബ്രഹ്മപുത്ര നദി, അസം)
✽ ഏറ്റവും കൂടുതൽ ജലസമ്പത്തുള്ള നദി
    ബ്രഹ്മപുത്ര
✽ ഹിമാലയൻ നദികളിൽ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി
    ബ്രഹ്മപുത്ര
✽ ഇന്ത്യയിലെ ഏറ്റവും ആഴംകൂടിയ നദി ഏത്
    ബ്രഹ്മപുത്ര
✽ ബ്രഹ്മപുത്രയുടെ പോഷകനദികൾ
    കാമെങ്, ധൻസിരി, ടീസ്റ്റ, ലോഹിത്, ദിബാങ്, മാനസ്, സുബൻസിരി
✽ ഇന്ത്യയിലെ ഏറ്റവും കൂടുതൽ വേഗത്തിൽ ഒഴുകുന്ന നദി ഏത്
    ടീസ്റ്റ
✽ സിക്കിമിൻറെ ജീവരേഖ എന്നറിയപ്പെടുന്ന നദി ഏത്
    ടീസ്റ്റ
✽ യമുനാ നദി ഗംഗയുമായി ചേരുന്നത് എവിടെ വച്ചാണ്
    അലഹബാദ്
✽ കാളിന്ദി എന്നറിയപ്പെടുന്ന നദി
    യമുന
✽ താജ്മഹൽ സ്ഥിതിചെയ്യുന്നത് ഏത് നദിയുടെ തീരത്ത്
    യമുന
✽ യമുന നദിയുടെ ഉത്ഭവസ്ഥാനം
    ഉത്തരാഖണ്ഡിലെ യമുനോത്രി
✽ യമുനയുടെ പോഷക നദികൾ
    ചമ്പൽ, ബേത്വ, കെൻ
✽ ഗംഗാ നദി ഉത്തരേന്ത്യൻ സമതലങ്ങളിൽ പ്രവേശിക്കുന്നത് എവിടെ വച്ച്
    ഹരിദ്വാറിൽ
✽ ഹാരപ്പ സ്ഥിതി ചെയ്യുന്നത് ഏത് നദീ തീരത്താണ്
    രവി
✽ മോഹൻജൊദാരോ സ്ഥിതി ചെയ്യുന്നത് ഏത് നദീ തീരത്താണ്
    സിന്ധു
✽ ഇന്ത്യയിൽ മരുഭൂമിയിലൂടെ ഒഴുകുന്ന പ്രധാന നദി
    ലൂണി
✽ പടിഞ്ഞാറോട്ടൊഴുകുന്ന (അറബിക്കടലിൽ പതിക്കുന്ന) ഒരേയൊരു ഹിമാലയൻ നദി
    സിന്ധു
✽ സിന്ധൂ നദീജല കരാറിൽ ഒപ്പുവച്ച രാജ്യങ്ങൾ
    ഇന്ത്യയും പാകിസ്ഥാനും
✽ പഞ്ച നദികളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം
    പഞ്ചാബ്



Monday, 29 June 2020

കേരളത്തിലെ നദികൾ(Rivers in Kerala)

കേരളത്തിലെ നദികൾ (Rivers in kerala)

 കേരളത്തിലെ നദികളുടെ എണ്ണം  44
 പടിഞ്ഞാറോട്ട് ഒഴുകുന്ന നദികൾ  41
 കിഴക്കോട്ട് ഒഴുകുന്ന നദികൾ  03 (കബനി, ഭവാനി,                   പാമ്പാർ)
 കിഴക്കോട്ട് ഒഴുകുന്ന നദികളിൽ ഏറ്റവും വലുത്  കബനി
 കിഴക്കോട്ട് ഒഴുകുന്ന നദികളിൽ ഏറ്റവും ചെറുത്  പാമ്പാർ
 പ്രാചീനകാലഘട്ടത്തിൽ കപില എന്നറിയപ്പെടുന്ന നദി  കബനി
 കേരളത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപ്  കുറുവാ ദ്വീപ് 
 കുറുവാ ദ്വീപ്  (വയനാട് ജില്ലയിൽ) സ്ഥിതി ചെയ്യുന്ന നദി  കബനി
 
  




കേരളത്തിലെ പ്രധാനപ്പെട്ട 5 നദികൾ

Top 5 Longest Rivers in Kerala and Lengths

 1.പെരിയാർ (244 km)
 2. ഭാരതപ്പുഴ (209 km)
 3. പമ്പാ (176 km)
 4. ചാലിയാർ (169 km)
 5. ചാലക്കുടി (145 km)

1. പെരിയാർ

➤ കേരളത്തിലെ ഏറ്റവും വലിയ നദി : പെരിയാർ (244കി.മീ)

➤ പെരിയാർ ഉത്ഭവിക്കുന്നത് : ശിവഗിരിമല(തമിഴ്നാട്)

➤ പെരിയാറിൻറെ അപരനാമങ്ങൾ : ചൂർണ്ണി, പൂർണ്ണ, ചുള്ളി, മുരചി

➤ കേരളത്തിലെ ഏറ്റവും വലിയ നദി : പെരിയാർ

➤ കേരളത്തിൻറെ ജീവരേഖ എന്നറിയപ്പെടുന്ന നദി : പെരിയാർ

➤ കേരളത്തിൽ കൂടുതൽ അണക്കെട്ടുകൾ ഉള്ള നദി : പെരിയാർ

➤ ആലുവാപ്പുഴ എന്നറിയപ്പെടുന്ന നദി : പെരിയാർ

➤ കൂടുതൽ ജലവൈദ്യുത പദ്ധതികൾ ഉള്ള നദി : പെരിയാർ

➤ കൂടുതൽ പോഷകനദികളുള്ള നദി : പെരിയാർ

➤ പെരിയാറിൻറെ ആദ്യ പോഷക നദി : മുല്ലയാർ

➤ പെരിയാറിൻറെ ഏറ്റവും വലിയ പോഷക നദി : മുതിരമ്പുഴ

പെരിയാറിൻറെ തീരത്ത് സ്ഥിതി ചെയ്യുന്നവ

➤ മലയാറ്റൂർ പള്ളി

➤ ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി

➤ ശ്രീനാരായണഗുരു സ്ഥാപിച്ച അദ്വൈതാശ്രമം(1913)

➤ ആലുവാ മണൽപ്പുറം

2. ഭാരതപ്പുഴ

➤ വലിപ്പത്തിൽ രണ്ടാമതുള്ള നദി ഭാരതപ്പുഴയാണ് (209കി.മീ)

➤ ആനമലയാണ് (തമിഴ്നാട്) ഭാരതപ്പുഴയുടെ ഉത്ഭവസ്ഥാനം

➤ കേരളത്തിലെ നൈൽ നദി എന്നറിയപ്പെടുന്നത് ഭാരതപ്പുഴയാണ്

➤ തമിഴ്നാട്ടിൽ അമരാവതി എന്നറിയപ്പെടുന്നത് ഭാരതപ്പുഴയാണ്

➤ ഏറ്റവും കൂടുതൽ ജലസേചന പദ്ധതികളുള്ള നദി ഭാരതപ്പുഴയാണ്

➤ കൽപ്പാത്തിപ്പുഴയാണ് ഭാരതപ്പുഴയിൽ ആദ്യം പതിക്കുന്ന പോഷക
     നദി
➤ കേരളത്തിലെ ഗംഗ എന്നറിയപ്പെടുന്നത് ഭാരതപ്പുഴയാണ്

➤  കേരളത്തിൽ നിള എന്നും ഭാരതപ്പുഴ അറിയപ്പെടുന്നു

ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്നവ

➤ കേരള കലാമണ്ഡലം
➤ തിരുനാവായ നാവാമുകുന്ദ ക്ഷേത്രം
➤ മാമാങ്കം നടന്നിരുന്നത്
➤ കുഞ്ചൻനമ്പ്യാരുടെ ജന്മസ്ഥലമായ കിള്ളിക്കുറിശ്ശി മംഗലത്തെ 
     കലകത്ത് ഭവനം 
➤ കല്പാത്തി വിശ്വനാഥ ക്ഷേത്രം 

3. പമ്പ
 
➤ കേരളത്തിൽ നീളം കൂടിയ മൂന്നാമത്തെ നദി പമ്പയാണ് (176കി.മീ)
➤ പമ്പ നദി ഉത്ഭവിക്കുന്നത് പുളിച്ചിമലയിൽ (ഇടുക്കി) നിന്നാണ്
➤ പമ്പ നദിയെ ബാരിസ് എന്നും ദക്ഷിണഗംഗ എന്നും
     ദക്ഷിണഭഗീരഥി എന്നും അറിയപ്പെടുന്നു
➤ കുട്ടനാടിനെ പമ്പയുടെ ദാനം എന്നറിയപ്പെടുന്നു
➤ പെരുന്തേനരുവി വെള്ളച്ചാട്ടം പമ്പാ നദിയിലാണ്
  
പമ്പാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നവ

➤ പ്രശസ്ത തീർത്ഥാടനകേന്ദ്രമായ ശബരിമല
➤ ചെറുകോൽപ്പുഴ ഹിന്ദുമഹാസമ്മേളന കേന്ദ്രം 
➤ പരുമല തീർത്ഥാടനകേന്ദ്രം

4. ചാലിയാർ

➤ കേരളത്തിൽ നീളം കൂടിയ നാലാമത്തെ നദി ചാലിയാർ (169കി.മീ)
➤ ചാലിയാറിനെ ബേപ്പൂർ പുഴ എന്നറിയപ്പെടുന്നു.
➤ സ്വർണ്ണ നിക്ഷേപമുള്ള നദിയാണ് ചാലിയാർ
➤ കേരളത്തിലേറ്റവുംകൂടുതൽ മലിനീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന         നദിയാണ് ചാലിയാർ

ചാലിയാർ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നവ

➤ നിലമ്പൂർ തേക്കിൻ കാട്
➤ മാവൂർ, ഗ്വാളിയാർ, റയോൺസ്

5. ചാലക്കുടിപ്പുഴ

➤ കേരളത്തിൽ നീളം കൂടിയ അഞ്ചാമത്തെ നദി ചാലക്കുടിപ്പുഴ                     (145കി.മീ)
➤ ആതിരപ്പള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ സ്ഥിതി ചെയ്യുന്നത്                       ചാലക്കുടിപ്പുഴയിലാണ്.


നദികളുമായി ബന്ധപ്പെട്ട കൂടുതൽ ചോദ്യങ്ങൾ

Recent Post

Indian History - PSC Main Exam Special-1

സാഞ്ചി സ്തൂപം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് മധ്യപ്രദേശ്   നാച്ചുറലിസ് ഹിസ്റ്റേറി എന്ന ഗ്രന്ഥത്തിൻറെ കർത്താവ് പ്ലിനി സിംഹനദി എന്നറിയപ്...