Sunday 19 July 2020

ഇന്ത്യൻ നദികൾ (Indian Rivers)


ഇന്ത്യയിലെ പ്രധാന നദികൾ



ഗംഗാ നദി

  1. ഗംഗ
  2. ബ്രഹ്മപുത്ര
  3. യമുന
  4. ഗോമതി
  5. ചംബൽ
  6. മഹാനദി
  7. ഗോദാവരി
  8. കൃഷ്ണ
  9. കാവേരി
  10. സിന്ധു
  11. ബിയാസസ് നദി
  12. സത്ജല്
  13. ഝലം
  14. ചെനാബ്
  15. രാവി
  16. നർമ്മത
  17. താപ്തി

മറ്റുള്ള നദികൾ
  • ഘാഗ്ര
  • സോൻ
  • ഗന്തക്
  • ബേത്വ
  • ലൂണി
  • സബർ‌മതി
  • മാഹി
  • ഹൂഗ്ലീ
  • ദാമോദർ
  • തുംഗഭദ്ര
  • ഭീമ
  • പെണ്ണാർ
  • പെരിയാർ
  • വൈഗൈ

ബംഗാൾ ഉൾക്കടലിലേക്ക് ഒഴുകുന്നവയിൽ പ്രധാനമായത് 

  • ബ്രഹ്മപുത്ര
  • ഗംഗ 
  • യമുന
  • ഗോമതി
  • ചംബൽ
  • മഹാനദി
  • ഗോദാവരി
  • കൃഷ്ണ 
  • കാവേരി
  • സിന്ധു
  • ബിയാസ് നദി
  • സത്‌ലജ്
  • ഝലം
  • ചെനാബ്
  • രാവി
  • നർമദ 
  • തപ്തി



ഗംഗയുടെ കൈവഴികളായ നദികൾ
  •  യമുന
  •  ഗോമതി
  •  ചംബൽ

അറബിക്കടലിലേക്ക് ഒഴുകുന്ന പ്രധാന നദികൾ
  • സിന്ധു
  • ബിയാസ് നദി
  • സത്‌ലജ്
  • ഝലം
  • ചെനാബ്
  • രാവി 

സിന്ധുവിൻറെ കൈവഴികളായ  പഞ്ചനദികൾ  ഏതെല്ലാെ
  • ബിയാസ് നദി
  • സത്‌ലജ്
  • ഝലം
  • ചെനാബ്
  • രാവി 

ത്രിവേണി സംഗമം
ഗംഗയും യമുനയും സംഗമിക്കുന്ന അലഹബാദിലെ പ്രയാഗിൽ വച്ച് ഭൂമിക്കടിയിലൂടെ ഒഴുകിയെത്തുന്ന സരസ്വതി നദിയും ഒത്തു ചേരുന്നതാണ് ത്രിവേണി സംഗമം.
മഹാ കുംഭമേള
അലഹബാദിലെ ത്രിവേണി സംഗമത്തിൽ 12 വർഷത്തിലൊരിക്കൽ മഹാ കുംഭമേള നടത്തുന്നു.

പ്രധാനചോദ്യങ്ങൾ

 ഇന്ത്യയിലെ ഏറ്റവും വലിയ നദി

    ഗംഗ (2525കി.മീ)
 ഗംഗയുടെ ഏറ്റവും വലിയ പോഷക നദിയേത്
    യമുന
 ഏറ്റവും കൂടുതൽ പോഷക നദികളുള്ള ഇന്ത്യൻ നദി
    ഗംഗ
 ഇന്ത്യയുടെ ദേശീയ നദി ഏത്
    ഗംഗ
 ഗംഗയുടെ ഉത്ഭവ സ്ഥാനമേത്
    ഹിമാലയത്തിലെ ഗംഗോത്രി ഗ്ലേസിയറിലെ ഗോമുഖ് ഗുഹ
 ഉത്ഭവ സ്ഥാനത്ത് ഗംഗയുടെ പേര്
    ഭഗീരഥി
 ഹിമാലയ പർവത രൂപീകരണ പ്രക്രിയകളുടെ ഫലമായി അപ്രത്യക്ഷമാവുകയും ഇപ്പോൾ ഭൂമിക്കടിയിലൂടെ ഒഴുകുകയും ചെയ്യുന്ന നദി 
    സരസ്വതി നദി
 ഇന്ത്യയുടെ ചുവന്ന നദി ഏത്
    ബ്രഹ്മപുത്ര
 അസമിൻറെ ദുഖം എന്നറിയപ്പെടുന്ന നദി ഏത്
    ബ്രഹ്മപുത്ര
 ബ്രഹ്മപുത്രയുടെ ഉത്ഭവസ്ഥാനം ഏത്
    ടിബറ്റിലെ മാനസസരോവർ തടാകത്തിന് കിഴക്കുള്ള ചെമയൂങ്ദുങ് ഹിമാൻ
 ബ്രഹ്മപുത്ര ഇന്ത്യയിൽ പ്രവേശിക്കുന്നത് എവിടെവച്ച്
    അരുണാചൽ പ്രദേശിലെ സൌദിയ
 ബ്രഹ്മപുത്ര നദി അരുണാചൽ പ്രദേശിൽ പ്രവേശിക്കുമ്പാൾ ഏത് പേരിൽ അറിയപ്പെടുന്നു
    ദിഹാങ്, സിയാങ്
 ടിബറ്റിൽ ബ്രഹ്മപുത്ര ഏത് പേരിൽ അറിയപ്പെടുന്നു
    യാർലങ് സാങാപോ
 ഇന്ത്യയിലെ ഏറ്റവും വലിയ നദീജന്യ ദ്വീപ്
    മാജുലി (ബ്രഹ്മപുത്ര നദി, അസം)
 ഏറ്റവും കൂടുതൽ ജലസമ്പത്തുള്ള നദി
    ബ്രഹ്മപുത്ര
 ഹിമാലയൻ നദികളിൽ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി
    ബ്രഹ്മപുത്ര
 ഇന്ത്യയിലെ ഏറ്റവും ആഴംകൂടിയ നദി ഏത്
    ബ്രഹ്മപുത്ര
 ബ്രഹ്മപുത്രയുടെ പോഷകനദികൾ
    കാമെങ്, ധൻസിരി, ടീസ്റ്റ, ലോഹിത്, ദിബാങ്, മാനസ്, സുബൻസിരി
 ഇന്ത്യയിലെ ഏറ്റവും കൂടുതൽ വേഗത്തിൽ ഒഴുകുന്ന നദി ഏത്
    ടീസ്റ്റ
 സിക്കിമിൻറെ ജീവരേഖ എന്നറിയപ്പെടുന്ന നദി ഏത്
    ടീസ്റ്റ
 യമുനാ നദി ഗംഗയുമായി ചേരുന്നത് എവിടെ വച്ചാണ്
    അലഹബാദ്
 കാളിന്ദി എന്നറിയപ്പെടുന്ന നദി
    യമുന
 താജ്മഹൽ സ്ഥിതിചെയ്യുന്നത് ഏത് നദിയുടെ തീരത്ത്
    യമുന
 യമുന നദിയുടെ ഉത്ഭവസ്ഥാനം
    ഉത്തരാഖണ്ഡിലെ യമുനോത്രി
 യമുനയുടെ പോഷക നദികൾ
    ചമ്പൽ, ബേത്വ, കെൻ
 ഗംഗാ നദി ഉത്തരേന്ത്യൻ സമതലങ്ങളിൽ പ്രവേശിക്കുന്നത് എവിടെ വച്ച്
    ഹരിദ്വാറിൽ
 ഹാരപ്പ സ്ഥിതി ചെയ്യുന്നത് ഏത് നദീ തീരത്താണ്
    രവി
 മോഹൻജൊദാരോ സ്ഥിതി ചെയ്യുന്നത് ഏത് നദീ തീരത്താണ്
    സിന്ധു
 ഇന്ത്യയിൽ മരുഭൂമിയിലൂടെ ഒഴുകുന്ന പ്രധാന നദി
    ലൂണി
 പടിഞ്ഞാറോട്ടൊഴുകുന്ന (അറബിക്കടലിൽ പതിക്കുന്ന) ഒരേയൊരു ഹിമാലയൻ നദി
    സിന്ധു
 സിന്ധൂ നദീജല കരാറിൽ ഒപ്പുവച്ച രാജ്യങ്ങൾ
    ഇന്ത്യയും പാകിസ്ഥാനും
 പഞ്ച നദികളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം
    പഞ്ചാബ്



No comments:

Post a Comment

Recent Post

Indian History - PSC Main Exam Special-1

സാഞ്ചി സ്തൂപം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് മധ്യപ്രദേശ്   നാച്ചുറലിസ് ഹിസ്റ്റേറി എന്ന ഗ്രന്ഥത്തിൻറെ കർത്താവ് പ്ലിനി സിംഹനദി എന്നറിയപ്...