1. വേദങ്ങളിലേക്കു മടങ്ങുക എന്ന് ആഹ്വാനം ചെയ്തതാര്
സ്വാമി ദയാനന്ത സരസ്വതി
2. ഗീതതയിലേക്ക് മടങ്ങുക എന്ന് ആഹ്വാനം ചെയ്തതാര്
സ്വാമി വിവേകാനന്ദൻ
3. ആഫ്രിക്കൻ ഗാന്ധി എന്നറിയപ്പെടുന്ന നേതാവ്
നെൽസൺ മണ്ടേല
4. അമേരിക്കൻ ഗാന്ധി എന്നറിയപ്പെടുന്ന നേതാവ്
മാർട്ടിൻ ലൂഥർ കിങ്
5. അതിർത്തി ഗാന്ധി എന്നറിയപ്പെടുന്ന നേതാവ്
ഖാന്‍ അബ്ദുല്‍ ഗാഫര്‍ഖാന്‍
6. ആധുനിക ഗാന്ധി എന്നറിയപ്പെടുന്ന നേതാവ്
ബാബ ആംതെ
7. കേരള ഗാന്ധി എന്നറിയപ്പെടുന്ന നേതാവ്
കെ. കേളപ്പൻ
8. മയ്യഴി ഗാന്ധി എന്നറിയപ്പെടുന്ന നേതാവ്
ഐ.കെ. കുമാരൻ മാസ്റ്റർ
9. തെക്കുനിന്നുള്ള യോദ്ധാവ് എന്നറിയപ്പെടുന്നത് ആരെ
സി. രാജഗോപാലാചാരി
10. തെക്കേ ഇന്ത്യയിലെ സിംഹം എന്നറിയപ്പെടുന്നത് ആരെ
സി. വിജയരാഘവാചാര്യർ
11. ഓക്സിജൻ കണ്ടെത്തിയ ശാസ്ത്രജ്ഞൻ
ജോസഫ് പ്രീസ്റ്റ്ലി
12. ഓക്സിജന് ആ പേര് നല്കിയ ശാസ്ത്രജ്ഞൻ
ലാവോസിയെ
13. ചന്ദ്രനിലെ ആകാശത്തിൻറെ നിറം
കറുപ്പ്
14. ചന്ദ്രന് ഭൂമിയെ വലം വയ്ക്കാൻ വേണ്ട ദിവസം
27.32 ദിവസം
15. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ ദിവസം
1969 ജൂലൈ 21
16. ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ മനുഷ്യൻ
നീൽ ആംസ്ട്രോങ്
17. വെളുത്ത ഭൂഖണ്ഡം എന്നറിയപ്പെടുന്നത്
അൻറാർട്ടിക്ക
18. ഇരുണ്ഡ ഭൂഖണ്ഡം എന്നറിയപ്പെടുന്നത്
ആഫ്രിക്ക
19. ഇന്ത്യയുടെ ഏറ്റവും കിഴക്കേ അറ്റത്തുള്ള സംസ്ഥാനം
അരുണാചൽ പ്രദേശ്
20. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെ
ആലപ്പുഴ
21. രോഹിണി ഉപഗ്രഹം എവിടെ നിന്നാണ് ഇന്ത്യ വിക്ഷേപിച്ചത്
ശ്രീഹരിക്കോട്ട
22. 1993 ഏപ്രില്‍ 3ന് ഇന്ത്യ ഇന്‍സാറ്റ് ഇ എവിടെ നിന്ന് വിക്ഷേപിച്ചു
22. 1993 ഏപ്രില്‍ 3ന് ഇന്ത്യ ഇന്‍സാറ്റ് ഇ എവിടെ നിന്ന് വിക്ഷേപിച്ചു
ഫ്രഞ്ച് ഗയാന
23. ഇന്ത്യ വിക്ഷേപിച്ച ആദ്യ കൃത്രിമ ഉപഗ്രഹം
ആര്യഭട്ട
24. ഗ്രഹങ്ങളില്‍ നിന്ന് പുറത്തായ ഗ്രഹം
പ്ലൂട്ടോ
25. ആദ്യ ബഹിരാകാശ സഞ്ചാരി
യൂറിഗഗാറിന്‍
26. ചന്ദ്രനെ വലയം വെച്ച ആദ്യ കൃത്രിമ ഉപഗ്രഹം
ലൂണ 10 (1966)
27. ഉദയാസ്തമയം ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള കലണ്ടര്‍
ഹിജ്‌റ കലണ്ടര്‍
28. ആദ്യമായി ചന്ദ്രനില്‍ ഇടിച്ചിറങ്ങിയ വാഹനം ഏത്
ലൂണ 2 (1959)
29. ആദ്യ വനിതാ ബഹിരാകാശ വിനോദ സഞ്ചാരി
അനൂഷ അന്‍സാരി
30. ചന്ദ്രനെ കുറിച്ചുള്ള പഠനം
സെലനോളജി
23. ഇന്ത്യ വിക്ഷേപിച്ച ആദ്യ കൃത്രിമ ഉപഗ്രഹം
ആര്യഭട്ട
24. ഗ്രഹങ്ങളില്‍ നിന്ന് പുറത്തായ ഗ്രഹം
പ്ലൂട്ടോ
25. ആദ്യ ബഹിരാകാശ സഞ്ചാരി
യൂറിഗഗാറിന്‍
26. ചന്ദ്രനെ വലയം വെച്ച ആദ്യ കൃത്രിമ ഉപഗ്രഹം
ലൂണ 10 (1966)
27. ഉദയാസ്തമയം ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള കലണ്ടര്‍
ഹിജ്‌റ കലണ്ടര്‍
28. ആദ്യമായി ചന്ദ്രനില്‍ ഇടിച്ചിറങ്ങിയ വാഹനം ഏത്
ലൂണ 2 (1959)
29. ആദ്യ വനിതാ ബഹിരാകാശ വിനോദ സഞ്ചാരി
അനൂഷ അന്‍സാരി
30. ചന്ദ്രനെ കുറിച്ചുള്ള പഠനം
സെലനോളജി
No comments:
Post a Comment