Kerala PSC Online Learning Hub
1. സമ്പദ്ഘടനയിലെ ഏത് മേഖലയിലാണ് ഇൻഷുറൻസ് ഉൾപ്പെടുന്നത്
2. കേരളത്തിലെ ആദ്യ സ്വകാര്യ ബാങ്കായ നെടുങ്ങാടി ബാങ്ക് പിന്നീട് ഏത് ബാങ്കിലാണ് ലയിപ്പിച്ചത്
3. ലോക വ്യാപാരസംഘടനയുടെ ആസസ്ഥാനം
4. ഇന്ത്യയിലെ ഏത് ധനകാര്യസ്ഥാപനമാണ് വായ്പ-പണം പ്രദാനത്തെ നിയന്ത്രിക്കുന്നത്
5. ഭൂമിയെ സംരക്ഷിക്കുന്ന ഓസോൺ പാളി അന്തരീക്ഷത്തിൻറെ ഏത് മണ്ഡലത്തിൽ സ്ഥിതിചെയ്യുന്നു
6. അന്തർദേശീയ ഓസോൺ ദിനമായി ആചരിക്കുന്നത്
7. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇപ്പോഴത്തെ ഗവർണർ ആര്
8. ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ട വ്യക്തിയാണ്അനൌഷ്ക ശങ്കർ
9. ശകാരി എന്ന സ്ഥാനപ്പേര് സ്വീകരിച്ച ഭരണാധികാരി
10. 2020- ടോക്യോ ഒളിമ്പിക്സിൻറെ ഭാഗ്യചിഹ്നം ഏതായിരുന്നു
11. ബീർബലിൻറെ യഥാർഥ പേര് എന്തായിരുന്നു
12. മുഹമ്മദ് ബിൻ തുഗ്ലക്കിനെ നിർഭാഗ്യവാനായ ആദർശവാദി എന്ന് വിശേഷിപ്പിച്ചത് ആര്
13. 1866-ൽ ലണ്ടനിൽ ഇസ്റ്റ് ഇന്ത്യാ അസോസിയേഷൻ സ്ഥാപിച്ചതാര്
14. 1527-ൽ നടന്ന ഖന്ന യുദ്ധത്തിൽ രജപുത്രരെ പരാജയപ്പെടുത്തിയതാര്
15. പാർലമെൻറിൽ രണ്ട് സമ്മേളനങ്ങൾ തമ്മിലുള്ള ഇടവേള എത്രമാസത്തിൽ കൂടാൻ പാടില്ല