Friday 24 September 2021

PSC Main Exam Focus - പൊതുവിജ്ഞാനം - Trending GK



ഇന്ത്യയിലെ ആദ്യ മഹിളാമാൾ ആരംഭിച്ചതെവിടെ

കോഴിക്കോട്

ഇന്ത്യയിലെ ആദ്യ സൌരോർജ പെട്രോൾ പമ്പ് സ്ഥാപിതമായത് എവിടെ

അങ്കമാലി

കേരളത്തിൻറെ ആദ്യ ഭക്ഷ്യസുരക്ഷാ കമ്മിഷണർ

കെ.വി. മോഹൻകുമാർ

കേരളത്തിൽ സർവ്വീസ് ആരംഭിച്ച അതിവേഗ എ.സി ബോട്ട്

വേഗ 120

കേരളത്തിൻറെ ഔദ്യോഗിക ചിത്രശലഭം

പാപ്പിലീയോബുദ്ധ (ബുദ്ധമയൂരി)

കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി നടത്തിവരുന്ന പ്രവർത്തനങ്ങളുടെ പേരിൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയ ഇന്ത്യക്കാരൻ

കൈലാഷ് സത്യാർഥി

മലയാളി സാമൂഹിക പ്രവർത്തകയായ മേഴ്സി മാത്യു ഏത് പേരിലാണ് പ്രശസ്തി നേടിയത്

ദയാബായ്

ജലസമാധി ഏത് പരിസ്ഥിതി പ്രവർത്തകയുടെ സമരരൂപമാണ്

മേധാപട്കർ

മേധാപട്കർ നേതൃത്വം നൽകുന്ന പ്രസ്ഥാനം

നർമദാ ബച്ചാവോ ആന്തോളൻ

പ്ലാച്ചിമട സമരനായിക എന്നറിയപ്പെടുന്നത്

മയിലമ്മ

വിവരാവകാശ നിയമം നടപ്പിലാക്കുന്നതിനായി പ്രക്ഷോഭം നയിച്ച വനിത

അരുണ റോയ്

'വിൽ ഫോർ ചിൽഡ്രൻ' (Will for Children), 'എവരി ചൈൽഡ് മാറ്റേഴ്സ് '(Every Child Matters) എന്നീ പുസ്തകങ്ങളുടെ രചയിതാവ്

കൈലാഷ് സത്യാർഥി

ബച്ച്പൻ ബച്ചാവോ ആന്തോളൻ സ്ഥാപിച്ച സാമൂഹിക പ്രവർത്തകൻ

കൈലാഷ് സത്യാർഥി

സൈലൻറ് വാലി പ്രക്ഷോഭം ആരംഭിച്ച വർഷം

1973

സൈലൻറ് വാലി സംരക്ഷണവുമായി ബന്ധപ്പെട്ട ഡോക്യുമെൻററി ഫിലിം

Only an Axe Away

1999-ൽ ഗാന്ധി സമാധാന സമ്മാനം ലഭിച്ച സാമൂഹിക പ്രവർത്തകൻ

ബാബാം ആംതെ

 ദയാബായിയുടെ ജന്മസ്ഥലം

പൂവരണി (പാല)

മധ്യപ്രദേശിലെ ഗോണ്ട് ആദിവാസികളുടെ ക്ഷേമത്തിനായി അരനൂറ്റാണ്ടായി പ്രവർത്തിച്ചുവരുന്ന മലയാളിയായ സാമൂഹിക പ്രവർത്തക

ദയാബായ്

ദയാബായിയുടെ ആത്മകഥയുടെ പേര്

പച്ചവിരൽ

ഒറ്റയാൾ എന്ന പേരിൽ ദയാബായിയെപ്പറ്റി ഡോക്യുമെൻററി ചിത്രം സംവിധാനം ചെയ്തതാര്

ഷൈനി ജേക്കബ് ബഞ്ചമിൻ

ലൈംഗിക തൊഴിലിനായി കടത്തുന്ന സ്ത്രീകളുടെ പുനരധിവാസത്തിനായി ഹൈദരാബാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സംഘടന

പ്രജ്വാല

പ്രജ്വാല എന്ന സന്നദ്ധ സംഘടനയ്ക്ക് നേതൃത്വം നൽകുന്ന മലയാളി മനുഷ്യാവകാശ പ്രവർത്തക

സുനിത കൃഷ്ണൻ

ലൈംഗിക കടത്ത് ആധാരമാക്കിയുള്ള എൻറെ എന്ന മലയാള സിനിമയുമായി ബന്ധപ്പെട്ട സാമൂഹ്യപ്രവർത്തക

സുനിത കൃഷ്ണൻ

ആംനസ്റ്റി ഇൻറർനാഷണൽ ഇന്ത്യയുടെ ആസ്ഥാനം

ബെംഗളൂരു

തോട്ടിപ്പണിചെയ്യുന്നവരുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സംഘടന

സഫായ് കർമചാരി ആന്തോളൻ

ഇന്ത്യയിലെ പൌരാവകാശ പ്രസ്ഥാനങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നത്

വി.എം താർക്കുണ്ഡെ

ഫോർ ഫ്രീഡം ആര് രചിച്ച പുസ്തകമാണ്

വി.എം താർക്കുണ്ഡെ

ഗ്രീൻ ഗാന്ധിയൻ എന്നറിയപ്പെടുന്നത്

ജെ.സി കുമരപ്പ

ആവാസവ്യവസ്ഥയാണ് സ്ഥിരസമ്പത്ത് എന്നത് ഏത് പ്രസ്ഥാനത്തിൻറെ ആപ്തവാക്യമാണ്

ചിപ്കോ പ്രസ്ഥാനം

കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന 'CRY' എന്ന സംഘടനയുടെ പൂർണരൂപം

ചൈൽഡ് റൈറ്റ്സ് ആൻഡ് യു (Child Rights and You)

ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലായി മനുഷ്യക്കടത്തിനെതിരെ പ്രവർത്തിക്കുന്ന സംഘടന

റെസ്ക്യൂ ഫൌണ്ടേഷൻ

മയിലമ്മയുടെ പ്ലാച്ചിമട സമരത്തെ ആധാരാമാക്കിയുള്ള മലയാള ചലച്ചിത്രം

ഒരിടത്തൊരു പുഴയുണ്ട്

ആപ്പിൾ കൃഷി ചെയ്യുന്ന കേരളത്തിലെ പ്രദേശം

കാന്തല്ലൂർ (ഇടുക്കി)

സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് വിതരമം നടത്തുന്ന കേരളത്തിലെ ആദ്യ ഗ്രാമപ്പഞ്ചായത്ത്

മാങ്കുളം (ഇടുക്കി)

ഇന്ത്യയിലെ ആദ്യ സുനാമി മ്യൂസിയം സ്ഥാപിതമായതെവിടെ

അഴീക്കൽ (കൊല്ലം)

കേരളത്തിലെ ആദ്യ എസ്.ടി എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് സ്ഥാപിതമായതെവിടെ

പാലോട് (തിരുവനന്തപുരം)

സമ്പൂർണ ജലനയം പ്രഖ്യാപിച്ച ആദ്യ പഞ്ചായത്ത്

പെരുമണ്ണ (കോഴിക്കോട്)

ഇന്ത്യയിലെ ആദ്യ കംപ്യൂട്ടർ സാക്ഷരതാ പഞ്ചായത്ത്

ചമ്രവട്ടം (മലപ്പുറം)

തമിഴ്നാട്ടിലൂടെ മാത്രം പ്രവേശിക്കാൻ സാധിക്കുന്ന കേരളത്തിലെ വന്യജീവി സങ്കേതം

പറമ്പിക്കുളം (പാലക്കാട്)

സംസ്ഥാന തലസ്ഥാനങ്ങളെ അതത് സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള തീവണ്ടി സർവീസ് ഏത്

രാജ്യറാണി എക്സ്പ്രസ്

പ്രവർത്തനം തുടരുന്ന ലോകത്തിലെ ഏറ്റവും പഴയ ആവിയന്ത്ര തീവണ്ടിയേത്

ഫെയറി ക്വീൻ

ഇന്ത്യൻ റെയിൽവേയുടെ സഹായത്തോടെ നടത്തപ്പെടുന്ന എയ്ഡ്സ് ബോധവത്കരണ പരിപാടി ഏത്

റെഡ്റിബൺ എക്സ്പ്രസ്

റെയിൽവേ ട്രാക്കുകളിലൂടെ ട്രക്കുകൾവഴി ചരക്കുനീക്കം നടത്തുന്ന സംരഭമേത്

റോ-റോ ട്രെയിൻ



No comments:

Post a Comment

Recent Post

Indian History - PSC Main Exam Special-1

സാഞ്ചി സ്തൂപം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് മധ്യപ്രദേശ്   നാച്ചുറലിസ് ഹിസ്റ്റേറി എന്ന ഗ്രന്ഥത്തിൻറെ കർത്താവ് പ്ലിനി സിംഹനദി എന്നറിയപ്...