✥ ഹൈഡ്രജൻ കണ്ടുപിടിച്ചതാര്
ഹെൻറി കാവൻഡിഷ്
✥ ഓക്സിജൻ കണ്ടുപിടിച്ചതാര്
ജോസഫ് പ്രീസ്റ്റലി
✥ ക്ലോറിൻ കണ്ടുപിടിച്ചതാര്
ഷീലേ
✥ ടൈറ്റാനിയം കണ്ടുപിടിച്ചതാര്
വില്യം ഗ്രിഗർ
✥ ഡൈനാമൈറ്റ് കണ്ടുപിടിച്ചതാര്
ആൽഫ്രഡ് നോബൽ
✥ ഇലക്ട്രോൺ കണ്ടുപിടിച്ചതാര്
ജെ.ജെ.തോംസൺ
✥ പ്രോട്ടോൺ കണ്ടുപിടിച്ചതാര്
ഏണസ്റ്റ് റൂഥർ ഫോർഡ്
✥ ന്യൂട്രോൺ കണ്ടുപിടിച്ചതാര്
ജെയിംസ് ചാഡ്വിക്
✥ അണുവിഘടനം കണ്ടുപിടിച്ചതാര്
ഓട്ടോഹാൻ
✥ വൈറ്റമിനുകൾ കണ്ടെത്തിയത് ആര്
കാസിമർ ഫങ്ക്
✥ ആറ്റോമിക സിദ്ധാന്തത്തിൻറെ ഉപജ്ഞാതാവ് ആര്
ജോൺ ഡാൾട്ടൺ
✥ ആവർത്തന പട്ടികയുടെ പിതാവ്
ദിമിത്രി മെൻഡലീവ്
✥ മൂലകങ്ങളെ ലോഹങ്ങളെന്നും അലോഹങ്ങളെന്നും വർഗ്ഗീകരിച്ച ശാസ്ത്രജ്ഞൻ
ലാവോസിയർ
✥ ഐസോട്ടോപ്പ് എന്ന പദം ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ
ഫ്രഡറിക് സോഡി
✥ ഒരു പദാർത്ഥത്തിൻറെ ഏറ്റവും ചെറിയ കണം ഏത്
ആറ്റം
✥ ഏറ്റവും ചെറിയ ആറ്റമുള്ള മൂലകം ഏത്
ഹീലിയം
✥ ഏറ്റവും ലഘുവായ ആറ്റമുള്ള മൂലകം ഏത്
ഹൈഡ്രജൻ
✥ ഒരു ആറ്റത്തിൻറെ കണങ്ങൾ ഏതെല്ലാം
പ്രോട്ടോൺ, ന്യൂട്രോൺ, ഇലക്ട്രോൺ
✥ ആറ്റങ്ങളുടെ ന്യൂക്ലിയസിനു ചുറ്റുമുള്ള ഇലക്ട്രോണുകളുടെ സഞ്ചാരപാത
ഓർബിറ്റ്
✥ ആറ്റത്തിൻറെ ചാർജില്ലാത്ത കണം
ന്യൂട്രോൺ
✥ ആറ്റത്തിലെ പോസിറ്റീവ് ചാർജ്ജുള്ള കണം
പ്രോട്ടോൺ
✥ ആറ്റത്തിലെ നെഗറ്റീവ് ചാർജുള്ള കണം
ഇലക്ട്രോൺ
✥ പ്രോട്ടോൺ സ്ഥിതി ചെയ്യുന്നതെവിടെ
ആറ്റത്തിൻറെ ന്യൂക്ലിയസിനുള്ളിൽ
✥ ആറ്റം ബോംബിലെ സാങ്കേതിക വിദ്യ
അണുവിഭജനം (ന്യൂക്ലിയാർ ഫിഷൻ)
✥ ഹൈഡ്രജൻ ബോംബിലെ സാങ്കേതിക വിദ്യ
അണുസംയോജനം (ന്യൂക്ലിയാർ ഫ്യൂഷൻ)
✥ ആവർത്തനപട്ടികയിലെ ആദ്യമൂലകം
ഹൈഡ്രജൻ
✥ ഏറ്റവും ചെറിയ ലോഹ ആറ്റം
ബെറിലിയം
✥ ഏറ്റവും വലിയ ലോഹ ആറ്റം
ഫ്രാൻസ്യം
✥ ഏറ്റവും ചെറിയ അലോഹ ആറ്റം
ഹീലിയം
✥ ഏറ്റവും വലിയ അലോഹ ആറ്റം
റഡോൺ
✥ ഇലക്ട്രോൺ നഷ്ടപ്പെടുന്ന ആറ്റത്തിൻറെ അവസ്ഥ
ഇലക്ട്രോ പോസിറ്റിവിറ്റി
✥ ഇലക്ട്രോൺ നേടുന്ന ആറ്റത്തിൻറെ അവസ്ഥ
ഇലക്ട്രോനെഗറ്റിവിറ്റി
✥ ഏറ്റവും ഭാരം കൂടിയ ലോഹം
ഓസ്മിയം
✥ ഏറ്റവും ഭാരം കുറഞ്ഞ ലോഹം
ലിഥിയം
✥ ഏറ്റവും ഭാരം കുറഞ്ഞ വാതകം
ഹൈഡ്രജൻ
✥ ഏറ്റവും ഭാരം കൂടിയ വാതകം
റഡോൺ
✥ ഐസോടോപ്പ് എന്ന പദം ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ
ഫ്രഡറിക് സോഡി
No comments:
Post a Comment