1. സസ്യശാസ്ത്രത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത്
തിയോഫ്രാസ്റ്റസ്
2. സസ്യങ്ങൾക്ക് ജീവനുണ്ടെന്ന് കണ്ടത്തിയ ശാസ്ത്രജ്ഞനാര്
ജെ.സി.ബോസ്
3. ലോകത്തിലെ ഏറ്റവും വലിയ പുഷ്പം
റഫ്ളേഷ്യ
4. തോകത്തിലെ ഏറ്റവും ചെറിയ പുഷ്പം
വുൾഫിയ (ഡക്ക് വീഡ്)
5. കോശങ്ങളുടെ പവർഹൌസ്
മൈറ്റോകോൺട്രിയ
6. ഇലകൾക്ക പച്ചനിറം കൊടുക്കുന്ന വസ്തു
ഹരിതകം (ക്ലോറോഫിൽ)
7. ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം
മഗ്നീഷ്യം
8. പഴങ്ങളെക്കുറിച്ചുള്ള പഠനം
പോമോളജി
9. പൂക്കളെക്കുറിച്ചുള്ള പഠനം
ആന്തോളജി
10. ഫംഗസുകളെക്കുറിച്ചുള്ള പഠനം
മൈക്കോളജി
11. ആൽഗകളെക്കുറിച്ചുള്ള പഠനം
ഫൈക്കോളജി
12. മണ്ണിനെക്കുറിച്ചുള്ള പഠനം
പെഡോളജി
13. കീടഭോജിയായ ഒരു സസ്യം
നെപ്പന്തസ്
14. പൂവിൻരെ പുല്ലിംഗാവയവം
കേസരപുടം
15. പൂവിൻറെ സ്ത്രീലിംഗാവയവം
ജനിപുടം
16. പൂക്കൾക്കും ിലകൾക്കും ഫലങ്ങൾക്കും ഓറഞ്ച് നിറം നൽകുന്ന വർണ്ണകം
കരോട്ടിൻ
17. സസ്യങ്ങൾ പുഷ്പിക്കാൻ സഹായിക്കുന്ന ഹോർമോൺ
ഫ്ളോറിജൻ
18. ഫലങ്ങൾ പാകമാകാൻ സഹായിക്കുന്ന ഹോർമോൺ
എഥിലിൻ
19. എല്ലില്ലാത്ത മാംസം എന്നറിയപ്പെടുന്നത്
സൊയാബിൻ
20. ഇന്ത്യൻ ഹരിതവിപ്ലവത്തിൻറെ പിതാവ്
ഡോ. എം.എസ് സ്വാമിനാഥൻ
21 രക്ത ഗ്രൂപ്പ് കണ്ടുപിടിച്ചതാര്
കാൾലാൻഡ് സ്റ്റെയിനർ
22. രക്തചക്രമണം കണ്ടുപിടിച്ചതാര്
വില്യം ഹാർവെ
23. ഹീമോഗ്ലോബിൻറെ അളവ് കുറയുന്ന അവസ്ഥ
അനീമിയ
24. രക്തം കട്ട പിടിക്കാതിരിക്കുന്ന രോഗം
ഹീമോഫീലിയ
25. ആൻറിബോഡികളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നത്
ആൻറിജൻ
26. ശ്വേതരക്താണുക്കളുടെ അമിതമായ ഉത്പാദനം മൂലം ഉണ്ടാകുന്ന രോഗം
ലുക്കീമിയ (രക്താർബുദം)
27. രക്തത്തിൽ വെളുത്ത രക്താണുക്കൾ കുറയുന്നതുമൂലം ഉണ്ടാകുന്ന രോഗം
ലുക്കോപീനിയ
28. ലോക രക്തദാന ദിനം
ജൂൺ 14
29. ദേശീയ രക്തദാന ദിനം
ഒക്ടോബർ 1
30. രക്തം കട്ട പിടിക്കുന്നതിന് സഹായിക്കുന്ന ധാതു
വൈറ്റമിൻ കെ
31. ഏറ്റവും വലിയ രക്തകോശം
മോണോസൈറ്റ്
32. ഏറ്റവും ചെറിയ രക്തകോശം
ലിംഫോസൈറ്റ്
33. രക്തം കട്ടപിടിക്കുന്നത് തടയാൻ ഉപയോഗിക്കുന്ന രാസവസ്തു
ഹെപ്പാരിൻ
34. സാർവ്വത്രിക ദാതാവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ്
O ഗ്രൂപ്പ്
35. സാർവ്വത്രിക സ്വീകർത്താവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ്
AB ഗ്രൂപ്പ്
36. ആൻറിജൻ ഇല്ലാത്ത രക്ത ഗ്രൂപ്പ്
O ഗ്രൂപ്പ്
37. ആൻറിബോഡി ഇല്ലാത്ത രക്തഗ്രൂപ്പ്
AB ഗ്രൂപ്പ്
38. രക്തപര്യയനവ്യവസ്ഥയുടെ കേന്ദ്രം
ഹൃദയം
39. ഹൃദയത്തെക്കുറിച്ചുള്ള പഠനം
കാർഡിയോളജി
40. ഹൃദയം ഒരു തവണ സങ്കോചിക്കുന്നതിനും വിശ്രമിക്കുന്നതിനും എടുക്കുന്ന സമയം
0.8 സെക്കൻറ്
41. ഹൃദയത്തിലേക്ക് രക്തം നല്കുന്ന രക്തക്കുഴൽ
കൊറോണറി ധമനി
42. മനുഷ്യൻറെ ഹൃദയമിടിപ്പ് എത്ര
72/മിനിറ്റ് (സ്ത്രീകളിൽ 78/മിനിറ്റ്)
43. ഹൃദയമിടിപ്പ് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം
സ്റ്റെതസ്കോപ്പ്
44. സ്റ്റെതസ്കോപ്പ് കണ്ടുപിടിച്ചത്
റെനെ ലെനക്
45. ഇ.സി,ജി കണ്ടുപിടിച്ചതാര്
വില്ല്യം ഐന്തോവൻ
46. ലോകത്തിലെ ആദ്യഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത്
ദക്ഷിണാഫ്രിക്ക 1967 ഡിസംബർ 03
47. ലോകത്തിലാദ്യമായ് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്
ഡോക്ടർ ക്രിസ്റ്റ്യൻ ബർണാഡ്
48. ഇന്ത്യയിലെ ആദ്യ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത്
ന്യൂഡൽഹി (1994 ഒഗസ്റ്റ് 3, ഡോ. വേണുഗോപാൽ, AIMS)
49. കേരളത്തിലെ ആദ്യ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത്
മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ, എറണാകുളം
50. കേരളത്തിലെ ആദ്യ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്
ജോസ് ചാക്കോ പെരിയപുറം (2003 മെയ് 13)
No comments:
Post a Comment