1. കേരളത്തിലെ ആകെ വന്യജീവി സങ്കേതങ്ങളുടെ എണ്ണം
18
2. കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം
പെരിയാർ
3. കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം
പെരിയാർ
4. പെരിയാർ വന്യജീവി സങ്കേതത്തിൻറെ ആസ്ഥാനം
തേക്കടി (ഇടുക്കി)
5. പെരിയാർ വന്യജീവി സങ്കേതം സ്ഥാപിച്ചതാര്
ശ്രീചിത്തിര തിരുനാൾ
6. പെരിയാർ വന്യജീവി സങ്കേതത്തിൻറെ ആദ്യത്തെ പേര്
നെല്ലിക്കാംപെട്ടി വന്യജീവി സങ്കേതം
7. പെരിയാർ വന്യജീവി സങ്കേതത്തെ ടൈഗർ റിസർവ്വ് ആയി പ്രഖ്യാപിച്ചത്
1978
8. പെരിയാർ വന്യജീവി സങ്കേതത്തെ എലിഫൻറ് റിസർവ്വ് ആയി പ്രഖ്യാപിച്ചത്
1992
9. കേരളത്തിൽ വലിപ്പത്തിൽ രണ്ടാമതുള്ള വന്യജീവി സങ്കേതം
മുത്തങ്ങ (വയനാട്)
10. മുത്തങ്ങ വന്യജീവി സങ്കേതത്തിൻറെ ആസ്ഥാനം
സുൽത്താൻ ബത്തേരി
11. കേരളത്തിൻറെ തെക്കേ അറ്റത്തുള്ള വന്യജീവി സങ്കേതം
നെയ്യാർ
12. കേരളത്തിൻറെ വടക്കേ അറ്റത്തുള്ള വന്യജീവി സങ്കേതം
ആറളം വന്യജീവി സങ്കേതം (കണ്ണൂർ)
13. വംശനാശഭീഷണി നേരിടുന്ന ചാമ്പൽ മലയണ്ണാനെയും നക്ഷത്ര ആമകളേയും സംരക്ഷിക്കുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതം
ചിന്നാർ
14. ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കായ കന്നിമരം തേക്ക് സ്ഥിതി ചെയ്യുന്ന വന്യജീവി സങ്കേതം
പറമ്പിക്കുളം വന്യജീവി സങ്കേതം
15. അഗസ്ത്യമല സ്ഥിതി ചെയ്യുന്ന വന്യജീവി സങ്കേതം
നെയ്യാർ
16. ചെന്തുരുണി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല
കൊല്ലം
17. കേരളത്തിലെ ആദ്യത്തെ കടുവാ സങ്കേതം
പെരിയാർ
18. കേരളത്തിലെ രണ്ടാമത്തെ കടുവാ സങ്കേതം
പറമ്പിക്കുളം
19. കേരളത്തിലെ ആദ്യത്തെ പക്ഷിസങ്കേതം
തട്ടേക്കാട് (എറണാകുളം)
20. കേരളത്തിലെ ഏറ്റവും വലിയ പക്ഷിസങ്കേതം
തട്ടേക്കാട് (എറണാകുളം)
21. കേരളത്തിലെ ഏറ്റവും ചെറിയ പക്ഷിസങ്കേതം
മംഗളവനം (എറണാകുളം)
22. കേരളത്തിലെ ഏക മയിൽ സംരക്ഷണ കേന്ദ്രം
ചൂളന്നൂർ പക്ഷിസങ്കേതം (പാലക്കാട്)
23. സലീം അലി പക്ഷിസങ്കേതം എന്നറിയപ്പെടുന്നത്
തട്ടേക്കാട് പക്ഷിസങ്കേതം (എറണാകുളം)
24. കുമരകം പക്ഷിസങ്കേതം സ്ഥിതിചെയ്യുന്നത്
കോട്ടയം
25. അരിപ്പ പക്ഷിസങ്കേതം സ്ഥിതിചെയ്യുന്നത്
തിരുവനന്തപുരം
26. പക്ഷിപാതാളം സ്ഥിതിചെയ്യുന്നത്
വയനാട്
27. കേരളത്തിലെ പക്ഷിഗ്രാമം എന്നറിയപ്പെടുന്നത്
നൂറനാട് (ആലപ്പുഴ
28. കേരളത്തിലെ ആകെ ദേശീയ ഉദ്യോനങ്ങളുടെ എണ്ണം
05
29. കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയ ഉദ്യാനങ്ങൾ ഉള്ള ജില്ല
ഇടുക്കി (04 ദേശീയ ഉദ്യാനങ്ങൾ
30. കേരളത്തിലെ ആദ്യ ദേശീയോദ്യാനം ഏത്
ഇരവികുളം (ഇടുക്കി)
31. കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം
ഇരവികുളം
32. ഇരവികുളം ദേശീയോദ്യാനം നിലവിൽ വന്ന വർഷം
1978
33. വരയാടുകളെ സംരക്ഷിക്കുന്നതിനായി നിലവിൽ വന്ന ദേശീയോദ്യാനം
ഇരവികുളം
34. യുനസ്കോ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ ഏക ദേശീയോദ്യാനം
ഇരവികുളം
35. കേരളത്തിൽ രണ്ടാമത് നിലവിൽവന്ന ദേശീയോദ്യാനം
സൈലൻറ്വാലി (പാലക്കാട്)
36. സൈലൻറ്വാലി ദേശീയോദ്യാനം നിലവിൽ വന്ന വർഷം
1984
37. കേരളത്തിലെ ആമസോൺ എന്നറിയപ്പെടുന്നത്
സൈലൻറ്വാലി
38. കേരളത്തിൽ ചോലക്കാടുകളുടെ സംരക്ഷണത്തിനായി നിലവിൽ വന്ന ദേശീയോദ്യാനം
മതികെട്ടാൻചോല
39. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം
പാമ്പാടുംചോല
40. ഇടുക്കിയിലെ ദേശീയോദ്യാനങ്ങൾ ഏതെല്ലാം
ഇരവികുളം, മതികെട്ടാൻചോല, ആനമുടി ചോല, പാമ്പാടുംചോല
കേരളത്തിലെ പ്രധാന വെള്ളച്ചാട്ടങ്ങൾ
★ തൊമ്മൻകുത്ത് | : ഇടുക്കി |
★ തേൻമാരിക്കുത്ത് | : ഇടുക്കി |
★ കീഴാർകുത്ത് | : ഇടുക്കി |
★ പൂപ്പാറ | : ഇടുക്കി |
★ ചീയപ്പാറ | : ഇടുക്കി |
★ വാളയാർ | : ഇടുക്കി |
★ തൂവാനം | : ഇടുക്കി |
★ കാന്തൻപാറ | : വയനാട് |
★ സൂചിപ്പാറ | : വയനാട് |
★ മീൻമുട്ടി | : വയനാട് |
★ ചെതലയം | : വയനാട് |
★ തുഷാരഗിരി | : കോഴിക്കോട് |
★ അരിപ്പാറ | : കോഴിക്കോട് |
★ ജീരകപ്പാറ | : കോഴിക്കോട് |
★ ആതിരപ്പള്ളി | : തൃശ്ശൂർ |
★ വാഴച്ചാൽ | : തൃശ്ശൂർ |
★ പെരിങ്ങൽക്കൂത്ത് | : തൃശ്ശൂർ |
★ ആഢ്യൻപാറ | : മലപ്പുറം |
★ കേരളം കുണ്ട് | : മലപ്പുറം |
★ മീൻവല്ലം | : പാലക്കാട് |
★ ധോണി | : പാലക്കാട് |
★ പാലരുവി | : കൊല്ലം |
★ കുംഭാവുരുട്ടി | : കൊല്ലം |
★ മങ്കയം | : തിരുവനന്തപുരം |
★ അരുവിക്കുഴി | : കോട്ടയം |
★ പെരുന്തേനരുവി | : പത്തനംതിട്ട |
No comments:
Post a Comment