Friday, 19 February 2021

PSC Preliminary Exam Mock Test (General Knowledge-4)

General Knowledge-4 PSC Preliminary Exam - English Mock Test - 2
Mock Test 3 (General Knowledge-1)

PSC Preliminary Exam Model Exam - 5 (General Knowledge-3)

1. മലയാള്തതിലെ ആദ്യത്തെ വ്യാകരണ ഗ്രന്ഥം തയാറാക്കിയതാര്

(A): അർണോസ് പാതിരി
(B):ബെഞ്ചമിൻ ബെയ്ലി
(C):ഹെർമ്മൻ ഗുണ്ടർട്ട്
(D):ഡോ. ആഞ്ചലോസ് ഫ്രാൻസിസ്

Get value of selected radio button

2. ഭൂപരിഷ്കരണ നിയമം നടപ്പാക്കിയ കേരളാ മുഖ്യമന്ത്രി

(A): സി. അച്യുതമേനോൻ
(B):പട്ടം താണുപിള്ള
(C):ഇ.എം.എസ്
(D):ആർ. ശങ്കർ

Get value of selected radio button

3. കേരളത്തിലെ ആദ്യത്തെ സ്വകാര്യ ബാങ്ക് ഏത്

(A): ഇൻറർനാഷണൽ ബാങ്ക്
(B):നെടുങ്ങാടി ബാങ്ക്
(C):ചാർട്ടേർഡ് ബാങ്ക്
(D):ഇംപീരിയൽ ബാങ്ക്

Get value of selected radio button

4. തൂതപ്പുഴ ഏതു നദിയുടെ പോഷകനദിയാണ്

(A): പെരിയാർ
(B):ഭാരതപ്പുഴ
(C):പമ്പ
(D):ഭവാനി

Get value of selected radio button

5. കേരളത്തിലെ അശോക ചക്രവർത്തി എന്നറിയപ്പെടുന്ന രാജാവ് ആര്

(A): ധർമ്മരാജ
(B):മാർത്താണ്ഡവർമ
(C):വരഗുണൻ
(D):രവി കേരളവർമ

Get value of selected radio button

6. താഴെ കൊടുത്തിരിക്കുന്നവയിൽ ഖാരിഫ് വിള ഏത്

(A): ഗോതമ്പ്
(B):കടുക്
(C):ചോളം
(D):പയറുവർഗങ്ങൾ

Get value of selected radio button

7. പ്രിസൺ ഡയറി എഴുതിയതാര്

(A): ജയപ്രകാശ് നാരായണൻ
(B):ലാലാലജ്പത്റായ്
(C):കെ.കേളപ്പൻ
(D):ജവഹർലാൽ നെഹ്റു

Get value of selected radio button

8. ശ്രീനാരായണ ധർമ്മപരിപാലന യോഗത്തിൻറെ ആദ്യ സെക്രട്ടറിയാര്

(A): ശ്രീനാരായണഗുരു
(B):മന്നത്ത് പത്മനാഭൻ
(C):കുമാരനാശാൻ
(D):തൈക്കാട്ട് അയ്യ

Get value of selected radio button

9. കേരള്തതിൽ സേവനാവകാശ നിയമം നിലവിൽ വന്ന വർഷം

(A): 2013 നവംബർ 1
(B):2012 നവംബർ 1
(C):2014 നവംബർ 1
(D):2015 നവംബർ 1

Get value of selected radio button

10. റൌലറ്റ് നിയമ വിരുദ്ധ പ്രക്ഷോഭത്തിൻറെ ഭാഗമായി നടന്ന സുപ്രധാന സംഭവം

(A): ചമ്പാരൻ സത്യാഗ്രഹം
(B):ചൌരീചൌരാ സംഭവം
(C):ജാലിയൻ വാലാബാഗ് കൂട്ടക്കൊല
(D):ഉപ്പുസത്യാഗ്രഹം

Get value of selected radio button

11. വിവരാവകാശ നിയമപ്രകാരം (2005) വിവരം ലഭിക്കുന്നതിന് അപേക്ഷകൻ അപേക്ഷാ ഫീസായി നല്കേണ്ട തുകയെത്ര

(A): 10 രൂപ
(B):2 രൂപ
(C):5 രൂപ
(D):25 രൂപ

Get value of selected radio button

12. ജനഗണമന ആദ്യമായി ആലപിക്കപ്പെട്ട വർഷം

(A): 1911
(B):1921
(C):1913
(D):1905

Get value of selected radio button

13. ഹിരാക്കുഡ് ജലവൈദ്യുത പദ്ധതി ഏതു സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്

(A): ഒഡീഷ
(B):ഉത്തർപ്രദേശ്
(C):പഞ്ചാബ്
(D):രാജസ്ഥാൻ

Get value of selected radio button

14. ഇന്ത്യയിൽ നിർമ്മിച്ച ഏറ്റവും വലിയ യുദ്ധക്കപ്പൽ

(A): ഐ.എൻ.എസ് സുമിത്ര
(B):ഐ.എൻ.എസ് വിക്രാന്ത്
(C):ഐ.എൻ.എസ് സരയു
(D):ഐ.എൻ.എസ് കൊൽക്കത്ത

Get value of selected radio button

15. ഇന്ത്യയുടെ രത്നം എന്നറിയപ്പെടുന്ന സംസ്ഥാനം

(A): മധ്യപ്രദേശ്
(B):മഹാരാഷ്ട്ര
(C):കർണാടകം
(D):മണിപ്പൂർ

Repeated Questions Rank Making Questions Model Questions

Recent Post

Indian History - PSC Main Exam Special-1

സാഞ്ചി സ്തൂപം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് മധ്യപ്രദേശ്   നാച്ചുറലിസ് ഹിസ്റ്റേറി എന്ന ഗ്രന്ഥത്തിൻറെ കർത്താവ് പ്ലിനി സിംഹനദി എന്നറിയപ്...