Monday 18 January 2021

PSC Preliminary Exam Mock Test-3 (General Knowledge)

General Knowledge-1

PSC Preliminary Exam - English Mock Test - 1

PSC Preliminary Exam - General Knowledge Mock Test-1

1. തിരുവിതാംകൂറിൻറെ അവസാനത്തെ രാജാവ്

(A):വിശാഖം തിരുനാൾ രാമവർമ്മ
(B):ശ്രീമൂലം തിരുനാൾ രാമവർമ്മ
(C):ചിത്തിര തിരുനാൾ ബാലരാമവർമ്മ
(D):ഇവരാരുമല്ല

Get value of selected radio button

2. സംസ്ഥാന അതിർത്തികളെക്കുറിച്ച് പരാമർശിക്കുന്ന ഭരണഘടനാ പട്ടിക

(A):ഒന്ന്
(B):രണ്ട്
(C):മൂന്ന്
(D):നാല്

Get value of selected radio button

3. ഹോം റൂൾ എന്ന ആശയം മുന്നോട്ട് വച്ച നേതാവ് ആര്

(A):ആനി ബസൻറ്
(B):എ.ഒ.ഹ്യൂം
(C):ബാലഗംഗാധര തിലക്
(D):ലാലാ ലജ്പത്റായ്

Get value of selected radio button

4. മൈക്രോബയോളജിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്

(A):ചാൾസ് ഡാർവിൻ
(B):അലക്സാണ്ടർ ഫ്ലെമിങ്
(C):റൊണാൾഡ് റോസ്സ്
(D):ലൂയി പാസ്ചർ

Get value of selected radio button

5. തിരുവിതാംകൂറിലെ ആദ്യ പോസ്റ്റ് ഓഫീസ് സ്ഥാപിച്ചത് എവിടെ

(A):ആലപ്പുഴ
(B):തിരുവനന്തപുരം
(C):കൊച്ചി
(D):കോട്ടയം

Get value of selected radio button

6. ഇന്ത്യ ഇന്ത്യക്കാർക്ക് എന്ന മുദ്രാവാക്യം ആദ്യമായി മുഴക്കിയത്

(A):ബാല ഗംഗാധര തിലകൻ
(B):മഹാത്മാ ഗാന്ധി
(C):ദയാനന്ദ സരസ്വതി
(D):സുഭാഷ് ചന്ദ്രബോസ്

Get value of selected radio button

7. കേരള സിംഹം എന്നറിയപ്പെടുന്നത്

(A):വേലുത്തമ്പി ദളവ
(B):ശക്തൻ തമ്പുരാൻ
(C):പഴശ്ശിരാജാ
(D):സി.വി. രാമൻപിള്ള

Get value of selected radio button

8. സംസ്ഥാന നിയമസഭാംഗത്തെ അയോഗ്യനായി പ്രഖ്യാപിക്കാൻ അധികാരമുള്ളത് ആർക്കാണ്

(A):ഗവർണർ
(B):നിയമസഭാ സ്പീക്കർ
(C):മുഖ്യമന്ത്രി
(D):രാഷ്ട്രപതി

Get value of selected radio button

9. ഗ്രാമീണ ബാങ്കുകളുടെ ശില്പി എന്നറിയപ്പെടുന്നത്

(A):മുഹമ്മദ് യൂനുസ്
(B):അമർത്യാസെൻ
(C):വിശ്വേശരയ്യ
(D):ദാദാബായ് നവറോജി

Get value of selected radio button

10. താഴെ പറയുന്നവയിൽ ഏറ്റവും കൂടുതൽ ജലസമ്പത്തുള്ള നദി

(A):ഗംഗ
(B):യമുന
(C):ബ്രഹ്മപുത്ര
(D):കാവേരി

Get value of selected radio button

11. ആണവ ഭൌതിശാസ്ത്രത്തിൻറെ പിതാവ്

(A):മാഡം ക്യൂറി
(B):റൂഥർഫോർഡ്
(C):ഓപ്പൺ ഹെമർ
(D):സ്റ്റീഫൻ ഹോക്കിങ്

Get value of selected radio button

12. നാഥുലാ ചുരം സ്ഥിതിചെയ്യുന്നത് ഏത് സംസ്ഥാനത്താണ്

(A):മണിപ്പൂർ
(B):നാഗാലാൻഡ്
(C):സിക്കിം
(D):ത്രിപുര

Get value of selected radio button

13. അരിപ്പ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല

(A):എറണാകുളം
(B):ഇടുക്കി
(C):വയനാട്n
(D):തിരുവനന്തപുരം

Get value of selected radio button

14. പത്മ ഭൂഷൺ പുരസ്കാരം നേടിയ ആദ്യത്തെ മലയാളി വനിത ആര്

(A):അന്നാ ചാണ്ടി
(B):ക്യാപ്റ്റൻ ലക്ഷ്മി
(C):ലക്ഷ്മി എൻ മേനോൻ
(D):എ.വി. കുട്ടിമാളു

Get value of selected radio button

15. ഭരണഘടനയുടെ എത്രാം ഷെഡ്യൂളിലാണ് കൂറുമാറ്റ നിരോധന നിയമത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്

(A):7
(B):8
(C):9
(D):10

Repeated Questions Rank Making Questions Model Questions

No comments:

Post a Comment

Recent Post

Indian History - PSC Main Exam Special-1

സാഞ്ചി സ്തൂപം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് മധ്യപ്രദേശ്   നാച്ചുറലിസ് ഹിസ്റ്റേറി എന്ന ഗ്രന്ഥത്തിൻറെ കർത്താവ് പ്ലിനി സിംഹനദി എന്നറിയപ്...