Tuesday, 19 January 2021

PSC Preliminary Exam Online Model Exam-4 (General Knowledge-2)

General Knowledge-2 PSC Preliminary Exam - English Mock Test - 2

PSC Preliminary Exam Model Exam - 4 (General Knowledge-2)

1. ആരുടെ അന്ത്യവിശ്രമ സ്ഥലമാണ് അഭയ്ഘട്ട്

(A): ബി.ആർ. അംബേദ്കർ
(B):ലാൽ ബഹാദൂർ ശാസ്ത്രി
(C):മൊറാർജി ദേശായി
(D):ഗുൽസാരിലാൽ നന്ദ

Get value of selected radio button

2. കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു

(A): കഥകളി
(B):മോഹിനിയാട്ടം
(C):ഭരതനാട്യം
(D):കഥക്

Get value of selected radio button

3. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ വനിത

(A): ആനി ബസൻറ്
(B):മീരാഭായ്
(C):ഇന്ദിരാഗാന്ധി
(D):വിജയലക്ഷ്മി പണ്ഡിറ്റ്

Get value of selected radio button

4. കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയ ജലപാത

(A): NW-4
(B):NW-3
(C):NW-5
(D):NW-6

Get value of selected radio button

5. ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നത് എന്ന്

(A): ജൂൺ 26
(B):ജൂൺ 27
(C):ജൂൺ 28y
(D):ജൂൺ 30

Get value of selected radio button

6. കേരള സംഗീത നാടക അക്കാദമി സ്ഥാപിച്ച വർഷം

(A): 1956
(B):1957
(C):1958
(D):1959

Get value of selected radio button

7. ബോംബെ സമാചാർ ആരുടെ പത്രമാണ്

(A): ഫർദുർജി മർസ്ബാൻ
(B):ശിശിർ കുമാർ ഘോഷ്
(C):സുരേന്ദ്രനാഥ് ബാനർജി
(D):ഈശ്വര ചന്ദ്ര വിദ്യാസാഗർ

Get value of selected radio button

8. കേരളത്തിലെ ആദ്യത്തെ സീഫുഡ് പാർക്ക് എവിടെയാണ്

(A): വരവൂർ
(B):വയലാർ
(C):കലവൂർ
(D):അരൂർ

Get value of selected radio button

9. 21-ാം നൂറ്റാണ്ടിലെ മൂല്യമേറിയ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് താരമായി വിസ്ഡൻ മാഗസിൻ തിരഞ്ഞെടുത്ത താരം

(A): രവീന്ദ്ര ജഡേജ
(B):വിരാട് കോഹ്ലി
(C):രോഹിത് ശർമ
(D):രാഹുൽ ദ്രാവിഡ്

Get value of selected radio button

10. താഴെ കൊടുത്തിരിക്കുന്നവരിൽ നിവർത്തന പ്രക്ഷോഭത്തിന് നേതൃത്വം നല്കിയവരിൽ ഉൾപ്പെടാത്തതാര്

(A): സി. കേശവൻ
(B):ടി.എം. വർഗീസ്
(C):ടി.കെ. മാധവൻ
(D):എൻ.വി.ജോസഫ്

Get value of selected radio button

11. അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്ന മുദ്രാവാക്യം ഏതു സംഭവവുമായി ബന്ധപ്പെട്ടിരിക്കുന്നു

(A): പുന്നപ്ര - വയലാർ സമരം
(B):മലബാർ കലാപം
(C):കയ്യൂർ സമരം
(D):നിവർത്തന പ്രക്ഷോഭം

Get value of selected radio button

12. ചാന്നാർ സ്ത്രീകൾക്ക് മാറുമറയ്ക്കാനുള്ള അനുവാദം നൽകിക്കൊണ്ട് വിളംബരം പുറപ്പെടുവിച്ച രാജാവ്

(A): ആയില്യം തിരുനാൾ
(B):ഉത്രം തിരുനാൾ
(C):വിശാഖം തിരുനാൾ
(D):സ്വാതി തിരുനാൾ

Get value of selected radio button

13. ഇന്ത്യയിൽ ആദ്യമായി കമ്പോള പരിഷ്കരണം നടപ്പിലാക്കിയ ഭരണാധികാരി

(A): ജലാലുദ്ദീൻ ഖിൽജി
(B):അലാവുദ്ദീൻ ഖിൽജി
(C):ഷേർഷാ
(D):ഇൽത്തുമിഷ്

Get value of selected radio button

14. കേരളത്തിൽ അവിശ്വാസത്തിലൂടെ പുറത്തായ ആദ്യ മുഖ്യമന്ത്രി

(A): എ.കെ. ആൻറണി
(B):കെ. കരുണാകരൻ
(C):ഇ.കെ. നയനാർ
(D):ആർ. ശങ്കർ

Get value of selected radio button

15. കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ജില്ല

(A): കൊല്ലം
(B):കണ്ണൂർ
(C):കോഴിക്കോട്
(D):മലപ്പുറം

Repeated Questions Rank Making Questions Model Questions

No comments:

Post a Comment

Recent Post

Indian History - PSC Main Exam Special-1

സാഞ്ചി സ്തൂപം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് മധ്യപ്രദേശ്   നാച്ചുറലിസ് ഹിസ്റ്റേറി എന്ന ഗ്രന്ഥത്തിൻറെ കർത്താവ് പ്ലിനി സിംഹനദി എന്നറിയപ്...