Wednesday, 20 January 2021

PSC Preliminary Exam Online Model Exam-5 (General Knowledge-3)

General Knowledge-3 PSC Preliminary Exam - English Mock Test - 2
Mock Test 3 (General Knowledge-1)

PSC Preliminary Exam Model Exam - 5 (General Knowledge-3)

1. 1857-ലെ വിപ്ലവത്തിന് ലക്നൌവിൽ നേതൃത്വം നൽകിയതാര്

(A): മൌലവി അഹമ്മദുള്ള
(B):നാനാ സാഹിബ്
(C):ബീഗം ഹസ്രത്ത് മഹൽ
(D):റാണി ലക്ഷ്മി ഭായ്

Get value of selected radio button

2. ഹിന്ദു മുസ്ലീം ഐക്യത്തിൻറെ ചരിത്രത്തിലെ നാഴികക്കല്ല് എന്നു വിശേഷിപ്പിക്കുന്ന സന്ധി ഏത്

(A): ലഖ്നൌ സന്ധി
(B):കാൺപൂർ സന്ധി
(C):മുസഫർപൂർ സന്ധി
(D):ഇവയൊന്നുമല്ല

Get value of selected radio button

3. ഇന്ത്യൻ വിദേശനയത്തിൻറെ മുഖ്യ ശില്പി ആര്

(A): മഹാത്മാഗാന്ധി
(B):ജവഹർലാൽ നെഹ്റു
(C):ബി.ആർ. അംബേദ്കർ
(D):ഡോ. രാജേന്ദ്ര പ്രസാദ്

Get value of selected radio button

4. നീതി ആയോഗ് നിലവിൽ വന്നതെന്ന്

(A): 2014 ജനുവരി 1
(B):2015 ജനുവരി 1
(C):2015 മേയ് 1
(D):2014 മേയ് 1

Get value of selected radio button

5. ഇന്ത്യൻ ഭരണഘടനയിൽ ഏകീകൃത സിവിൽ കോഡ് പരാമർശിച്ചിരിക്കുന്ന വകുപ്പ് ഏത്

(A): 40
(B):24
(C):44
(D):14

Get value of selected radio button

6. 12-ാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യം എന്ത്

(A): സുസ്ഥിര വികസനം
(B):മാനവശേഷി വികസനം
(C):ദാരിദ്ര്യ നിർമാർജനം
(D):എല്ലാ ജനവിഭാഗങ്ങളുടെയും സമഗ്ര വികസനം

Get value of selected radio button

7. മുദ്രാ ലോൺ എന്ത് തരം വായ്പയാണ്

(A): ചെറുകിട വായ്പ
(B):ഭവന വായ്പ
(C):വനിതകൾക്കുള്ള വായ്പ
(D):വിദ്യാഭ്യയാസ വായ്പ

Get value of selected radio button

8. റോബോട്ടുകൾക്ക് പൌരത്വം അനുവദിച്ച ആദ്യത്തെ രാജ്യം

(A): ഇറ്റലി
(B):ജപ്പാൻ
(C):ഖത്തർ
(D):സൌദി അറേബ്യ

Get value of selected radio button

9. തിരുവിതാംകൂർ കർഷകരുടെ മാഗ്നാകാർട്ട എന്നു വിശേഷിപ്പിക്കുന്ന പ്രഖ്യാപനം ഏത്

(A): അടിമ വ്യാപാര നിരോധനം
(B):പണ്ടാരപാട്ട വിളംബരം
(C):ജന്മി കുടിയാൻ നിയമം
(D):ക്ഷേത്രപ്രവേശന വിളംബരം

Get value of selected radio button

10. രാജ്യാന്തര പ്രകാശ ദിനമായി ആചരിക്കുന്നത്

(A): മേയ് 6
(B):മേയ് 16
(C):ഏപ്രിൽ 6
(D):ഏപ്രിൽ 16

Get value of selected radio button

11. ഐ.ടി. നിയമം ഇന്ത്യയിൽ നിലവിൽ വന്നതെന്ന്

(A): 2000
(B):1999
(C):2005
(D):2003

Get value of selected radio button

12. ഭൂപരിഷ്കരണ നിയമം നടപ്പാക്കിയ കേരളാ മുഖ്യമന്ത്രി

(A): സി. അച്യുതമേനോൻ
(B):പട്ടം താണുപിള്ള
(C):ഇ.എം.എസ്
(D):ആർ. ശങ്കർ

Get value of selected radio button

13. കേരളത്തിലെ ആദ്യത്തെ സ്വകാര്യ ബാങ്ക് ഏത്

(A): ഇൻറർനാഷണൽ ബാങ്ക്
(B):നെടുങ്ങാടി ബാങ്ക്
(C):ചാർട്ടേഡ് ബാങ്ക്
(D):ഇംപീരിയൽ ബാങ്ക്

Get value of selected radio button

14. മലയാളത്തിലെ ആദ്യത്തെ വ്യാകരണ ഗ്രന്ഥം തയാറാക്കിയതാര്

(A): അർണോസ് പാതിരി
(B):ബെഞ്ചമിൻ ബെയലി
(C):ഹെർമ്മൻ ഗുണ്ടർട്ട്
(D):ഡോ. ആഞ്ചലോസ് ഫ്രാൻസിസ്

Get value of selected radio button

15. കാവേരി നദീജലതർക്കം ഏതൊക്കെ സംസ്ഥാനങ്ങൾ തമ്മിലാണ്

(A): കേരളം - തമിഴ്നാട്
(B):തമിഴ്നാട് - കർണാടകം
(C):കർണാടകം - ആന്ധ്ര
(D):കേരളം - കർണാടകം

Repeated Questions Rank Making Questions Model Questions

No comments:

Post a Comment

Recent Post

Indian History - PSC Main Exam Special-1

സാഞ്ചി സ്തൂപം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് മധ്യപ്രദേശ്   നാച്ചുറലിസ് ഹിസ്റ്റേറി എന്ന ഗ്രന്ഥത്തിൻറെ കർത്താവ് പ്ലിനി സിംഹനദി എന്നറിയപ്...