കേരള മുഖ്യ മന്ത്രിമാർ (Kerala Chief Ministers)
1. കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി
ഇ.എം.എസ് നമ്പൂതിരിപ്പാട്
2. ബാലറ്റു പേപ്പറിലൂടെ ഏഷ്യയിൽ ആദ്യമായി അധികാരത്തിൽ വന്ന നേതാവ്
ഇ.എം.എസ് നമ്പൂതിരിപ്പാട്
3. ഭരണഘടനയുടെ 356-ാം വകുപ്പനുസരിച്ച് രാഷ്ട്രപതി പിരിച്ചുവിട്ട ആദ്യ മുഖ്യമന്ത്രി
ഇ.എം.എസ് നമ്പൂതിരിപ്പാട്
4. മുഖ്യമന്ത്രി ആയതിനുശേഷം പ്രതിപക്ഷ നേതാവായ ആദ്യ വ്യക്തി
ഇ.എം.എസ് നമ്പൂതിരിപ്പാട്
5. കമ്മ്യൂണിസ്റ്റ് കാരനല്ലാത്ത കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി
പട്ടം എ താണുപിള്ള
6. തിരുവിതാംകൂർ പ്രധാനമന്ത്രി, തിരു-കൊച്ചി മുഖ്യമന്ത്രി, കേരള മുഖ്യ മന്ത്രി എന്നീ പദവികൾ വഹിച്ച ഒരേയൊരു വ്യക്തി
പട്ടം താണുപിള്ള
7. മുഖ്യമന്ത്രിയായ ശേഷം ഗവർണ്ണറായ ഏക വ്യക്തി
പട്ടം താണുപിള്ള
1962-ൽ പഞ്ചാബ്
1964-ൽ ആന്ധ്രപ്രദേശ്
8. കേരളത്തിലെ ആദ്യത്തെ ഉപമുഖ്യമന്ത്രി
ആർ. ശങ്കർ
9. ഉപമുഖ്യമന്ത്രി സ്ഥാനം വഹിച്ച ശേഷം മുഖ്യമന്ത്രിയായ ആദ്യ വ്യക്തി
ആർ. ശങ്കർ (1962)
10. അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ ഏക മുഖ്യമന്ത്രി
ആർ.ശങ്കർ
11. കേരള നിയമസഭയിൽ കാലാവധി പൂർത്തിയാക്കിയ ആദ്യത്തെ മുഖ്യമന്ത്രി
സി.അച്യുതമേനോൻ
12. ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മുഖ്യമന്ത്രിയായ വ്യക്തി
സി.അച്യുതമേനോൻ (2364 ദിവസം)
13. തുടർച്ചയായി രണ്ടു തവണ കേരള മുഖ്യമന്ത്രിയായ വ്യക്തി
സി.അച്യുതമേനോൻ
14. ആദ്യമായി വിശ്വാസപ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി
സി.അച്യുതമേനോൻ
15. ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായ വ്യക്തി
കെ.കരുണാകരൻ (4 തവണ)
16. ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിസഭ ആരുടേതാണ്
കെ.കരുണാകരൻ (33 ദിവസം 1977 മാർച്ച് 25 മുതൽ ഏപ്രിൽ 27 വരെ)
17. കൊച്ചി, തിരു-കൊച്ചി, കേരള നിയമസഭ, ലോക്സഭ, രാജ്യസഭ എന്നിവയിൽ അംഗമായ ഒരേയൊരു വ്യക്തി
കെ.കരുണാകരൻ
18. ഏറ്റവും കുറഞ്ഞ പ്രായത്തിൽ കേരള മുഖ്യമന്ത്രിയായ വ്യക്തി
എ.കെ.ആൻറണി (1977 ൽ 37-ാംമത്തെ വയസ്സിൽ)
19. കേരളാ മുഖ്യമന്ത്രിയായ ശേഷം കേന്ദ്രമന്ത്രിയായ ഏക വ്യക്തി
എ.കെ.ആൻറണി
20. ഇന്ത്യയിൽ കൂടുതൽകാലം പ്രതിരോധ മന്ത്രിയായ വ്യക്തി
എ.കെ.ആൻറണി
21. ഒരേ നിയമസഭയിൽ തന്നെ പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയുമായ വ്യക്തി
പി.കെ.വാസുദേവൻ നായർ (അഞ്ചാം നിയമസഭ)
22. നിയമസഭാ സ്പീക്കറായ ശേഷം മുഖ്യമന്ത്രിയായ വ്യക്തി
സി.എച്ച്. മുഹമ്മദ് കോയ
23. രണ്ടുതവണ ഉപമുഖ്യമന്ത്രിയായ വ്യക്തി
സി.എച്ച്.മുഹമ്മദ് കോയ
24.മുഖ്യമന്ത്രിയായ ശേഷം ഉപമുഖ്യമന്ത്രിയായ ഏക വ്യക്തി
സി.എച്ച്.മുഹമ്മദ് കോയ
25. എം.എൽ.എ, എം.പി, സ്പിക്കർ, മന്ത്രി, ഉപമുഖ്യമന്ത്രി, മുഖ്യമന്ത്രി എന്നീ സ്ഥാനങ്ങൾ വഹിച്ച ഏക വ്യക്തി
സി.എച്ച് മുഹമ്മദ് കോയ
26. ഏറ്റവും കുറച്ചുകാലം കേരള മുഖ്യമന്ത്രിയായിരുന്ന വ്യക്തി
സി.എച്ച.മുഹമ്മദ് കോയ
27. കാലാവധി പൂർത്തിയാക്കിയ ആദ്യ മാക്സിസ്റ്റ് മുഖ്യമന്ത്രി
ഇ.കെ. നായനാർ
28. ഏറ്റവും കൂടുതൽ കാലം കേരള മുഖ്യമന്തിയായ വ്യക്തി
3 തവണയായി 4009 ദിവസം
29. കേരള നിയമസഭയിലെ പ്രായം കൂടിയ അംഗം
വി.എസ്. അച്യുതാനന്ദൻ
30. ഏറ്റവും കൂടിയ പ്രായത്തിൽ കേരള മുഖ്യമന്ത്രിയായ വ്യക്തി
വി.എസ്.അച്യുതാനന്ദൻ
മുഖ്യമന്ത്രിമാർ | കാലാവധി | ദിവസങ്ങൾ |
ഇ.എം.എസ് നമ്പൂതിരിപ്പാട് | 05.04.1957 - 31.07.1959 | 847 |
പട്ടം താണുപിള്ള | 22.02.1960 - 26.09.1962 | 947 |
ആർ. ശങ്കർ | 26.09.1962 - 10.09.1964 | 715 |
ഇ.എം.എസ് നമ്പൂതിരിപ്പാട് | 06.03.1967 - 01.11.1969 | 971 |
സി. അച്യുതമേനോൻ | 01.01.1969 - 04.08.1970 | 276 |
സി. അച്യുതമേനോൻ | 04.10.1970 - 25.03.1977 | 2364 |
കെ. കരുണാകരൻ | 25.03.1977 - 27.04.1977 | 33 |
എ.കെ.ആൻറണി | 27.04.1977 - 29.10.1978 | 550 |
പി.കെ.വാസുദേവൻനായർ | 29.10.1978 - 12.10.1979 | 348 |
സി.എച്ച്. മുഹമ്മദ് കോയ | 12.10.1979 - 05.12.1979 | 54 |
ഇ.കെ.നയനാർ | 25.01.1980 - 21.10.1981 | 635 |
കെ. കരുണാകരൻ | 28.12.1981 - 17.03.1982 | 79 |
കെ. കരുണാകരൻ | 24.05.1962 - 26.03.1987 | 1767 |
ഇ.കെ. നയനാർ | 26.03.1987 - 24.06.1991 | 1551 |
കെ. കരുണാകരൻ | 24.06.1991 - 22.03.1995 | 1367 |
എ.കെ.ആൻറണി | 22.03.1995 - 20.05.1996 | 425 |
ഇ.കെ.നയനാർ | 20.05.1996 - 17.05.2001 | 1823 |
എ.കെ.ആൻറണി | 17.05.2001 - 31.01.2004 | 1202 |
ഉമ്മൻചാണ്ടി | 31.08.2004 - 18.05.2006 | 625 |
വി.എസ്. അച്ചുതാനന്തൻ | 18.05.2006 - 14.05.2011 | 1822 |
ഉമ്മൻചാണ്ടി | 18.05.2011 - 20.05.2016 | 1829 |
പിണറായി വിജയൻ | 25.05.2016 - തുടരുന്നു | |
|
No comments:
Post a Comment