Part-II
✽ ആദ്യ ഏഷ്യൻ ഗെയിംസ് ഉദ്ഘാടനം ചെയ്തതാര്
ഡോ. രാജേന്ദ്ര പ്രസാദ്
✽ ആദ്യത്തെ ഏഷ്യൻ ഗെയിംസ് നടന്നതെവിടെ
ന്യൂഡൽഹി (1951 മാർച്ച് 4)
✽ ആദ്യ ലോക്സഭാ സ്പീക്കർ ആര്
ജി.വി.മാവിലങ്കർ
✽ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സെൻസസ് ആരംഭിച്ചതെന്ന്
1951
✽ ഇന്ത്യയിൽ പഞ്ചവത്സര പദ്ധതി ആരംഭിച്ചതെന്ന്
1951 ഏപ്രിൽ 1
✽ പഞ്ചശീല തത്വങ്ങൾ ഒപ്പുവെച്ചതെന്ന്
1954
✽ പഞ്ചശീല തത്വങ്ങൾ ഒപ്പുവെച്ചത് ആരെല്ലാം
ഇന്ത്യ - ചൈന (നെഹ്റു - ചൌ എൻ ലായ്
✽ ഏറ്റവും കൂടുതൽ കാലം വിദേശാധിപത്യത്തിൽ കഴിഞ്ഞ ഇന്ത്യൻ പ്രദേശം
ഗോവ (451 വർഷം)
✽ ഗോവയെ ഇന്ത്യൻ യൂണിയനിൽ ചേർക്കുന്ന സമയത്ത് ഇന്ത്യൻ വിദേശകാര്യമന്ത്രി ആര്
വി.കെ.കൃഷ്ണമേനോൻ
✽ ഇന്ത്യക്ക് സ്വാതന്ത്രം ലഭിക്കുമ്പാൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ആര്
ക്ലമൻറ് ആറ്റ്ലി
✽ ഇന്ത്യക്ക് സ്വാതന്ത്രം ലഭിക്കുമ്പാൾ ഇന്ത്യൻ വൈസ്രോയി ആരായിരുന്നു
മൌണ്ട് ബാറ്റൺ
✽ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഗവർണർ ജനറൽ അര്
മൌണ്ട് ബാറ്റൺ
✽ സ്വതന്ത്ര ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽ ആര്
സി. രാജഗോപാലാചാരി
✽ പാകിസ്ഥാൻ സ്വതന്ത്രമായതെന്ന്
1947- ഓഗസ്റ്റ്-14
✽ പാകിസ്ഥാൻറെ രാഷ്ട്രത്തലവൻ ആര്
മുഹമ്മദ് അലി ജിന്ന
✽ പാകിസ്ഥാൻറെ ആദ്യത്തെപ്രധാനമന്ത്രി
ലിയാഖത്ത് അലി ഖാൻ
✽ ഇന്ത്യക്ക് സ്വാതന്ത്രം ലഭിക്കുമ്പാൾ കോൺഗ്രസ് പ്രസിഡൻറ് ആര്
ജെ.ബി. കൃപാലിനി
✽ ഇന്ത്യൻ ദേശീയ പതാക നിലവിൽ വന്നതെന്ന്
1947 ജൂലൈ 22
✽ പ്ലാനിംഗ് കമ്മീഷൻ നിലവിൽ വന്നതെന്ന്
1950 മാർച്ച് 15
✽ ഇന്ത്യയുടെ ആദ്യ പ്രതിപക്ഷ നേതാവ് ആര്
എ.കെ.ഗോപാലൻ
✽ ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി ആര്
രാജേന്ദ്ര പ്രസാദ്
✽ ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതി ആര്
ഡോ. എസ്. രാധാകൃഷ്ണൻ
✽ ഇന്ത്യ റിപ്പബ്ലിക്കായതെന്ന്
1950 ജനുവരി 26
✽ ഇന്ത്യൻ ഭരണഘടന അംഗീകരീച്ചതെന്ന്
1949 നവംബർ 26
✽ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ. കമ്പനി സ്ഥാപിതമായ വർഷം
1600
✽ ഇന്ത്യയിൽ ബ്രിട്ടീഷുകാർ ആദ്യ ഫാക്ടറി സ്ഥാപിച്ചതെവിടെ
സൂററ്റ്
✽ ബ്രിട്ടീഷുകാർ ഇന്ത്യയിൽ ആധിപത്യം സ്ഥാപിക്കാൻ കാരണമായ യുദ്ധം
പ്ലാസിയുദ്ധം
✽ പ്ലാസിയുദ്ധം നടന്ന വർഷം
1757
✽ പ്ലാസിയുദ്ധം നടന്നത് ആരൊക്കെ തമ്മിലാണ്
സിറാജ്-ഉദ്-ദൌളയും ബ്രിട്ടീഷുകാരും തമ്മിൽ
✽ ബ്രിട്ടീഷുകാർ ഇന്ത്യയിൽ അവരുടെ ആധിപത്യം സുസ്ഥിരമാക്കിയ യുദ്ധം
ബക്സാർ യുദ്ധം
✽ ബക്സാർ യുദ്ധം നടന്നതെന്ന്
1764
✽ ബംഗാളിൽ ദ്വിഭരണം ഏർപ്പെടുത്തിയതാര്
റോബർട്ട് ക്ലൈവ്
✽ ബംഗാളിലെ ആദ്യത്തെ ഗവർണ്ണർ
റോബർട്ട് ക്ലൈവ് (1758)
✽ ബംഗാളിലെ ആദ്യത്തെ ഗവർണ്ണർ ജനറൽ
വാറൻ ഹേസ്റ്റിംഗ്സ് (1773)
✽ ബംഗാളിലെ ദ്വിഭരണം നിർത്തലാക്കിയ ഭരണാധികാരി
വാറൻ ഹേസ്റ്റിംഗ്
✽ സുപ്രീം കോടതി സ്ഥാപിച്ച ഗവർണ്ണർ ജൻറൽ
വാറൻ ഹേസ്റ്റിംഗ് (കൊൽക്കത്ത)
✽ ഇന്ത്യൻ സിവിൽ സർവ്വീസിൻറെ പിതാവ് ആര്
കോൺവാലീസ്
✽ ശാശ്വത ഭൂനികുതി വ്യവസ്ഥ കൊണ്ടുവന്ന ഗവർണ്ണർ ജനറൽ ആര്
കോൺവാലിസ്
✽ ഇന്ത്യയിൽ ആദ്യമായി പോലീസ് സമ്പ്രദായം കൊണ്ടുവന്ന ഭരണാധികാരി
കോൺവാലിസിസ്
✽ ഇംഗ്ലീഷുകാരും ഹൈദരാലിയും തമ്മിൽ നടന്ന യുദ്ധം
ഒന്നാം മൈസൂർ യുദ്ധം (1767-1769)
✽ ഹൈദരാലിയും ടിപ്പുവും ഇംഗ്ലീഷുകാർക്കെതിരെ നടത്തിയ യുദ്ധം
രണ്ടാം മൈസൂർ യുദ്ധം (1780-1784)
✽ ഇംഗ്ലീഷുകാരും ടിപ്പുവും തമ്മിൽ നടന്ന യുദ്ധം
മൂന്നാം മൈസൂർ യുദ്ധം (178988-1792)
✽ ടിപ്പു സുൽത്താൻ അന്തരിച്ച യുദ്ധം
നാലാം മൈസൂർ യുദ്ധം (1799)
✽ ഇംഗ്ലീഷുകാരും ടിപ്പുവും തമ്മിൽ അവസാനിപ്പിച്ച ഉടമ്പടി
ശ്രീരംഗപട്ടണ ഉടമ്പടി
✽ മൈസൂർ കടുവ എന്നറിയപ്പെടുന്ന ഭരണാധികാരി
ടിപ്പുസുൽത്താൻ
✽ ടി്പ്പുവിൻറെ തലസ്ഥാനം
ശ്രീരംഗപട്ടണം
✽ ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് തുടക്കമിട്ട ഭരണാധികാരി
വില്യം ബെൻറിക്
✽ സതി നിരോധിച്ച ഗവർണർ ജനറൽ
വില്യം ബെൻറിക്
✽ ഇന്ത്യൻ ശിക്ഷാ നിയമത്തിൻറെ ശില്പി
മെക്കാളെ
✽ ഇന്ത്യയിൽ ആദ്യത്തെ മെഡിക്കൽ കോളേജ് സ്ഥാപിച്ചതെവിടെ
കൊൽക്കത്ത (1835 വില്യം ബെൻറിക്)
✽ ഇന്ത്യൻ വിദ്യാഭ്യാസത്തിൻറെ മാഗ്നാ കാർട്ടാ എന്നറിയപ്പെടുന്നത്
വുഡ്സ് ടെസ്പാച്ച് (1854)
✽ ആധുനിക ഇന്ത്യയുടെ നിർമ്മാതാവ് എന്നറിയപ്പെടുന്ന ഗവർണർ ജനറൽ
ഡൽഹൌസി
✽ ഇന്ത്യയിൽ റെയിൽവേ ആരംഭിച്ചതാര്
ഡൽഹൌസി (1853 ഏപ്രിൽ 16)
No comments:
Post a Comment