Sunday, 19 September 2021

പൊതുവിജ്ഞാനം - PSC Main Exam Focus-2




1. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഗോതമ്പ് ഉൽപാദിപ്പിക്കുന്ന സംസ്ഥാനം

 ഉത്തർപ്രദേശ് 

 2. ദേശീയ കായിക ദിനമായി ആചരിക്കുന്ന ആഗസ്റ്റ് 29 ആരുടെ ജന്മദിനമാണ്

 ധ്യാൻചന്ദ് (ഹോക്കി മാന്ത്രികൻ) 

 3. ചാർമിനാർ സ്ഥിതിചെയ്യുന്നതെവിടെ 

 ഹൈദരാബാദ് 

 4. ജീവിക്കുന്ന സന്യാസി എന്നറിയപ്പെടുന്നത് 

 ഔറംഗസീബ് 

 5. ഇന്ത്യയുടെ മുന്തിരി നഗരം എന്നറിയപ്പെടുന്നത് 

 നാസിക് 

 6. കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമതസമ്മേളനം നടക്കുന്നതെവിടെ

 ചെറുകോൽപ്പുഴ 

 7. കേരള പഞ്ചായത്തീരാജ് പാസ്സായ വർഷം 

 1960 

 8. ദക്ഷിണ കൈലാസം എന്നറിയപ്പെടുന്ന ക്ഷേത്രം 

 വടക്കുന്നാഥക്ഷേത്രം (തൃശ്ശൂർ)

 9. അമേരിക്കൻ ഗാന്ധി 

 മാർട്ടിൻ ലൂഥർ കിംഗ് 

 10. ലൈലാ മജ്നു എന്ന കാവ്യം രചിച്ചത് 

 ഹസ്സൻ നിസാമി 

 11. ബംഗാൾ വിഭജനം റദ്ദാക്കിയ വൈസ്രോയി 

 ഹാർഡിഞ്ച് പ്രഭു 

 12. കൂനൻ കുരിശു സത്യം നടന്ന വർഷം 

 1653 

 13. കാളിദാസ പുരസ്കാരം നല്കുന്ന സംസ്ഥാനം 

 മധ്യപ്രദേശ് 

 14. പാത്രക്കടവ് ജലവൈദ്യുത പദ്ധതി ഏതു ജില്ലയിലാണ് 

 പാലക്കാട് 

 15. മേഘങ്ങളെപ്പറ്റി പഠിക്കുന്ന ശാസ്ത്രശാഖ 

 നെഫോളജി 

 16. തേങ്ങാവെള്ളത്തിലടങ്ങിയിരിക്കുന്ന പഞ്ചസാര 

 ഇനസിറ്റോൾ 

 17. ഒരു രാജ്യത്ത് നിരോധിക്കപ്പെടുന്ന പുസ്തകം അറിയപ്പെടുന്നത് 

 റെഡ് ബുക്ക് 

 18. നന്തനാർ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് 

 പി.സി. ഗോപാലൻ 

 19. അഭയദേവ് എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് 

 പള്ളം അയ്യപ്പൻ പിള്ള 

 20. ഇന്ത്യയിൽ റെഡ്ക്രോസ് സ്ഥാപിച്ചത് 

 1920 

 21. കക്രപ്പാറ ആണവനിലയം സ്ഥിതി ചെയ്യുന്നത് 

 ഗുജറാത്ത് 

 22. കോട്ട ആണവ നിലയം സ്ഥിതി ചെയ്യുന്നത് 

 രാജസ്ഥാൻ 

 23. നറോറ ആണവ നിലയം സ്ഥിതി ചെയ്യുന്നത് 

 ഉത്തർപ്രദേശ് 

 24. ഒന്നാം ജൈനമത സമ്മേളനം നടന്നത് 

 പാടലീപുത്രം 

 25. ജിറാഫിൻറെ കഴുത്തിലെ അസ്ഥികളുടെ എണ്ണം 

 7 

 26. ജനിതകശാസ്ത്രത്തിൻറെ പിതാവ് 

 ഗ്രിഗർമെൻഡർ 

 27. ഇലക്ഷൻ കമ്മീഷൻ ഓഫീസിൻറെ പേര് 

 നിർവാചൻ സദൻ 

 28. സിൽക്ക് പാത എന്നറിയപ്പെടുന്നത് ഏത് 

 നാഥുലാചുരം 

 29. കേരളത്തിൽ ടെലിവിഷൻ സംപ്രേഷണം ആരംഭിച്ച വർഷം 

 1982 

 30. നാവികസേനാദിനം എന്നാണ് 

 ഡിസംബർ 4 

 31. അപൂർണ്ണ വിരാമങ്ങൾ ആരുടെ രചനയാണ് 

 അദിതി 

 32. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം നിയമസഭാ സാമാജികൻ ആയിരുന്ന വ്യക്തി 

 കെ.എം. മാണി 

 33. T20 ക്രിക്കറ്റ് മൽസരത്തിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയ താരം 

 ശ്രേയസ്സ് അയ്യർ 

 34. Bombay Bomber എന്നറിയപ്പെടുന്നത് 

 സച്ചിൻ ടെൻഡുൽക്കർ 

 35. Global future for Nature Award -2019 നേടിയത് 

 ദിവ്യ കർണാട് 

 36. കാർഷിക മേഖലയിലെ വികസനത്തിനായി ലോക ബാങ്കിൻറെ സഹായത്തോടെ SMART എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം 

 മഹാരാഷ്ട്ര 

 37. 73-ാംമത് സന്തോഷ് ട്രോഫി ഫുട്ബോൾ ജേതാക്കൾ 

 സർവ്വീസസ് 

 38. 2019-ലെ Man Booker International Award നേടിയത് 

 ജോക്ക അൽ ഹാർത്തിയുടെ The Celesial Bodies എന്ന കൃതി 

 39. അന്താരാഷ്ട്ര ക്രിക്കറ്റ് കൌൺസിലിൻറെ ആദ്യ വനിത മാച്ച് റഫറി

 ജി.എസ് ലക്ഷ്മി 

 40. സ്വവർഗ വിവാഹം നിയമവിധേയമാക്കിയ ആദ്യ ഏഷ്യൻ രാജ്യം 

 തായ്ലൻറ് 

 41. 2019-ലെ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിക്ക് ആഥിതേയത്വം വഹിച്ച രാജ്യം 

 സ്പെയിൻ 

 42. ഇന്ത്യയിലെ ആദ്യ ഹെവി ടാക്സി സർവ്വീസിന് തുടക്കം കുറിച്ച നഗരം

 ബംഗളൂരു 

 43. എല്ലാ വിദ്യാലയങ്ങളും ഹരിത വിദ്യാലയങ്ങളാക്കിയ ആദ്യ നിയോജക മണ്ഡലം 

 കാട്ടാക്കട 

 44. രണ്ടാം എൻ.ഡി.എ സർക്കാർ അധികാരമേറ്റത് 

 2019 മേയ് 30 

 45. കേന്ദ്ര വനം പരിസ്ഥിതി മന്ത്രി 

 പ്രകാശ് ജാവദേക്കർ 

 46. കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി 

 നിർമ്മലാ സീതാരാമൻ 

 47. കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി 

 രാജ്നാഥ് സിങ് 

 48. കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി 

 അമിത് ഷാ 

 49. കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി 

 ഡോ. ഹർഷവർദ്ധൻ 

 50. കേന്ദ്ര റയിൽവേ മന്ത്രി 

 പീയുഷ് ഗോയൽ 

 51. ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 11000 റൺസ് തികച്ച താരം

 വിരാട് കോഹ്ലി 

 52. മാലിദ്വീപ് സർക്കാരിൻറെ റൂൾ ഓഫ് നിശാൻ ഇസുദ്ധീൻ പുരസ്കാരം 2019-ൽ ലഭിച്ചതാർക്ക് 

 നരേന്ദ്രമോദി 

 53. NASA യുടെ ആദ്യ ചന്ദ്ര ദൌത്യം 

 ആർടെമിസ് 

 54. 2019-ലെ മിസ് ഇന്ത്യ പട്ടം കരസ്ഥമാക്കിയത് 

 സുമൻ റാവു (രാജസ്ഥാൻ) 

 55. 2019-ലെ കേന്ദ്ര ബാലസാഹിത്യ പുരസ്കാരം നേടിയത് 

 മലയത്ത് അപ്പുണ്ണി 

 56. ISRO യ്ക്ക് കീഴിൽ പുതുതായി തുടങ്ങിയ വാണിജ്യ സ്ഥാപനം 

 New Space India Limited 

 57. ലോകത്ത് ആദ്യമായി ഗോത്രഭാഷയിൽ ചെയ്ത സിനിമ 

 നേതാജി 

 58. ഗോൾഡ് കുരുക്ഷേത്ര ഇന്ത്യയും ഏത് രാജ്യവുമായുള്ള സൈനികാഭ്യാസമാണ് 

 സിംഗപ്പൂർ 

 59. ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പുരസ്കാരം നേടിയ ആദ്യ ഇന്ത്യൻ സിനിമ 

 ഡോ. ബിജു സംവിധാനം ചെയ്ത വെയിൽ മരങ്ങൾ 

 60. നീതി ആയോഗിൻറെ 2019-ലെ ആരോഗ്യ സൂചിക പ്രകാരം ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം 

 കേരളം 

 61. മൂന്ന് ഭ്രമണപഥ ദൌത്യങ്ങൾ വിജയകരമായി പൂർത്തിയാക്കിയ ISRO യുടെ വിക്ഷേപണ വാഹനം 

 PSLVC45 62. 

2018-ൽ കേരളത്തിലുണ്ടായ പ്രളയത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിച്ച അമിക്കസ്ക്യൂറി 

 ജേക്കബ് പി അലക്സ് 

 63. ISO സർട്ടിഫിക്കേഷൻ നേടിയ ഇന്ത്യയിലെ ആദ്യ റെയിൽവേ സ്റ്റേഷൻ

 ഗുവാഹത്തി

No comments:

Post a Comment

Recent Post

Indian History - PSC Main Exam Special-1

സാഞ്ചി സ്തൂപം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് മധ്യപ്രദേശ്   നാച്ചുറലിസ് ഹിസ്റ്റേറി എന്ന ഗ്രന്ഥത്തിൻറെ കർത്താവ് പ്ലിനി സിംഹനദി എന്നറിയപ്...