Sunday, 19 September 2021

PSC Main Exam Online Mock Test-2

General Knowledge Mock Test - PSC Main Exam-2

General Knowledge Mock Test - PSC Main Exam-2

1. ശുചിത്വത്തിന് ഗ്രാമീണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന അവാർഡ്

(A): ഗാന്ധിഗ്രാം
(B):ലളിത് ഗ്രാമം
(C):നിർമ്മൽ
(D):ഇന്ദിരാഗാന്ധി


2. ശിവയോഗി വിലാസം എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ആര്

(A):നിത്യചൈതന്യയതി
(B):പണ്ഡിറ്റ് കറുപ്പൻ
(C):ശ്രീനാരായണഗുരു
(D):വാഗ്ഭടാനന്ദൻ


3. കേരള ഇസ്ബൺ എന്നറിയപ്പെടുന്നത്

(A): എൻ. കൃഷ്ണപിള്ള
(B):സി.വി. രാമൻപിള്ള
(C):വള്ളത്തോൾ
(D):തകഴി


4. കാന്തപ്പാറ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന ജില്ല

(A): ഇടുക്കി
(B):വയനാട്
(C):പാലക്കാട്
(D):കോട്ടയം


5. ദേശീയ ജലദിനമായി ആചരിക്കുന്നത്

(A):ഏപ്രിൽ 23
(B):സെപ്റ്റംബർ 14
(C):ഫെബ്രുവരി 21
(D):ഏപ്രിൽ 14


6. ഇന്ത്യൻ എയർഫോഴ്സ് അക്കാദമി സ്ഥിതിചെയ്യുന്നത്

(A):ബെംഗളൂരു
(B):പൂനെ
(C):മുംബൈ
(D):ഹൈദരാബാദ്


7. ഒരു റഗ്ബി ടീമിലെ അംഗങ്ങളുടെ എണ്ണം

(A):9
(B):11
(C):13
(D):15


8. കേരളത്തിൽ നിയമ സാക്ഷരത നേടിയ ആദ്യ വില്ലേജ്

(A):ഒല്ലൂക്കര
(B):നെടുമ്പന
(C):രാമപുരം
(D):വരവൂർ


9. കേരളത്തിൽ നിരോധിക്കപ്പെട്ട ആദ്യത്തെ പത്രം

(A):സന്ദിഷ്ടവാദി
(B):മാതൃഭൂമി
(C):സ്വദേശാഭിമാനി
(D):രാജ്യസമാചാരം


10. സംസ്ഥാന അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന ആശയം ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് ഏത് രാജ്യത്തിൽ നിന്നാണ്

(A):കാനഡ
(B):ജർമനി
(C):യു.എസ്.എ
(D):ബ്രിട്ടൺ




PSC Main Exam Repeated Questions - Previous Questions

PSC Main Exam Mock Test-1

No comments:

Post a Comment

Recent Post

Indian History - PSC Main Exam Special-1

സാഞ്ചി സ്തൂപം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് മധ്യപ്രദേശ്   നാച്ചുറലിസ് ഹിസ്റ്റേറി എന്ന ഗ്രന്ഥത്തിൻറെ കർത്താവ് പ്ലിനി സിംഹനദി എന്നറിയപ്...